VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

”അദ്ദേഹം എനിക്ക് ഭഗവാന്‍ ശ്രീകൃഷണനെപ്പോലെ”; രക്ഷകനായി ധാമി: ധൻഗൗരി രാഖീ ബഹൻ

VSK Desk by VSK Desk
11 August, 2025
in ഭാരതം
ShareTweetSendTelegram

ഉത്തരകാശി: പുഷ്കർ സിംഗ് ധാമിയുടെ വലംകൈത്തണ്ടയിൽ സാരിയുടെ തുമ്പ് കീറി രാഖി ബന്ധിച്ചപ്പോൾ ധൻ ഗൗരിയുടെ മുഖത്ത് ആശ്വാസത്തിൻ്റെ കണ്ണീർ പുഞ്ചിരി. രക്ഷാബന്ധന്‍ ദിനത്തില്‍ പ്രളയബാധിതരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. പ്രളയം വിഴുങ്ങിയ ധാരാളിയിൽ ധാമിയെ വരവേറ്റത് വികാരഭരിത നിമിഷങ്ങൾ. ദുരന്തത്തില്‍ നിന്ന് രക്ഷനേടിയ യുവതി മുഖ്യമന്ത്രിയെ കണ്ട മാത്രയില്‍ തന്റെ സാരിയുടെ മുന്താണി കീറി അദ്ദേഹത്തെ രാഖിയണിയിച്ചു.

അഹമ്മദാബാദിലെ ഇഷാന്‍പൂര്‍ നിവാസിയായ ധന്‍ഗൗരി ബറൗലിയ കുടുംബത്തോടൊപ്പം ഗംഗോത്രി സന്ദര്‍ശിക്കാനെത്തിയതാണ്. ആഗസ്ത് അഞ്ചിന് ധരാളിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അവരും കുടുംബവും ഗംഗോത്രിയില്‍ കുടുങ്ങി. എന്നാല്‍ പുഷ്‌കര്‍ സിങ് ധാമിയുടെ മേല്‍നോട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആരംഭിച്ചു, ധന്‍ഗൗരിയെയും കുടുംബത്തെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസം അദ്ദേഹം ഗ്രൗണ്ട് സീറോയില്‍ കഴിഞ്ഞ് രക്ഷാദൗത്യത്തിന് നേരിട്ട് നേതൃത്വം നല്‍കി.

ധന്‍ഗൗരിയെയും അവരുടെ പ്രിയപ്പെട്ടവരുടെയും മറ്റു തീര്‍ത്ഥാടകരുടെയും ജീവന്‍ രക്ഷിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹത്തിനുള്ള നന്ദി അറിയിക്കാന്‍ രക്ഷാബന്ധന്‍ ദിനത്തില്‍ അതിലും അനുയോജ്യമായ മാര്‍ഗങ്ങള്‍ അവള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. അവര്‍ സധൈര്യം മുന്നോട്ടു വന്ന് തന്റെ സാരിയുടെ അറ്റം കീറി അദ്ദേഹത്തിന് രാഖികെട്ടികൊടുത്തു. ക്ഷണനേരത്തെ ഞെട്ടലിന് ശേഷം അദ്ദേഹം അത് നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. തിരിച്ച് അദ്ദേഹം ബഹുമാനത്തോടെ കൈകള്‍ കൂപ്പി.

”ഇത് വെറും തുണിക്കഷണമല്ല, മറിച്ച് ഒരു സഹോദരിക്ക് സഹോദരന്റെ മേലുള്ള വിശ്വാസവും സ്‌നേഹവുമാണ്. ഇത് തനിക്ക് ലഭിച്ച പ്രത്യേക അനുഗ്രഹമാണ്, പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

ഒരു സഹോദരനായി എല്ലാ സാഹചര്യത്തിലും ദുരന്തബാധിതരായ സഹോദരിമാര്‍ക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
”അദ്ദേഹം എനിക്ക് ഭഗവാന്‍ ശ്രീകൃഷണനെപ്പോലെയാണ്, എന്നെ മാത്രമല്ല ഇവിടെയുള്ള എല്ലാ അമ്മമാരെയും സഹോദരിമാരെയും അദ്ദേഹം സഹോദരനായി സംരക്ഷിച്ചു. മൂന്ന് ദിവസം നമുക്കിടയില്‍ ജീവിച്ച് നമ്മുടെ ആവശ്യങ്ങളെ പരിപാലിച്ചു,” നിറഞ്ഞ കണ്ണുകളോടെ ധന്‍ഗൗരി പറഞ്ഞു.

ഈ സുന്ദര നിമിഷത്തിന് ദൃക്‌സാക്ഷികളായ എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ഏത് ദുരന്തത്തിലും ഇഴയകലാത്ത മനുഷ്യബന്ധങ്ങളുടെ ദൃഢതായാണ് ഉത്താരഖണ്ഡിലെ ധാരാളിയിലുണ്ടായ ഈ അപ്രതീക്ഷിത സംഭവം അര്‍ത്ഥമാക്കുന്നത്.

ShareTweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies