VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ…

VSK Desk by VSK Desk
13 November, 2025
in ലേഖനങ്ങള്‍
ShareTweetSendTelegram

ഗണേഷ് രാധാകൃഷ്ണൻ FB POST

വടക്കൻ കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യകാല നേതാവായിരുന്നു കെ ടി കുഞ്ഞിരാമൻ നമ്പ്യാർ. 1925 ജനുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹോസ്ദുർഗ് യൂണിറ്റ് രൂപീകൃതമായപ്പോൾ കെ ടി കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു ആദ്യ സെക്രട്ടറി. കോൺഗ്രസിന്റെ ആശയങ്ങൾ യുവജനങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ അജാനൂർ ഭാരതീയ യുവക് സംഘം ആരംഭിച്ച പ്രസിദ്ധീകരണമായിരുന്നു ‘ശക്തി മാസിക’. 1930 ജനുവരിയിൽ പ്രസിദ്ധീകരിച്ച (പുസ്തകം 1, ലക്കം 5) ശക്തി മാസികയുടെ മുഖചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. താമരയിൽ നിലയുറപ്പിച്ച ഭാരതാംബയുടെ കൈകളിൽ ഭഗ്‌വധ്വജം, ഭഗവദ് ഗീത, ചർക്ക, ശംഖ്. ഭാരതാംബ മുഖചിത്രമായ ശക്തി മാസികയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് സാക്ഷാൽ ജവാഹർലാൽ നെഹ്രുവിന്റെ സന്ദേശവുമുണ്ട്. കേരളത്തെ മതശാസനകളുടെ മാമൂലുകളിൽ നിന്ന് മുക്തമാക്കാൻ ‘ശക്തി മാസികയ്ക്ക്’ കഴിയട്ടെ എന്ന് നെഹ്‌റു ആശംസിക്കുന്നുണ്ട്. അത്തരം ഒരു പ്രസിദ്ധീകരണം, ഭാരതാംബയുടെ ചിത്രം കവർ പേജിൽ അച്ചടിക്കുന്നതോ, അസതോമ സദ്ഗമയ എന്ന് തുടങ്ങുന്ന ഉപനിഷദ് മന്ത്രം ആദർശവാക്യമായി സ്വീകരിക്കുന്നതോ അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന് അനുചിതമായി തോന്നിയിരുന്നില്ല. 1909ൽ സുബ്രഹ്മണ്യ ഭാരതിയുടെ വിജയ മാസികയിലാണ് ഭാരതത്തിന്റെ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ ഭാരതാംബയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത്. ആർ എസ് എസ് കേരളത്തിലേക്ക് എത്തി നോക്കുക പോലും ചെയ്യാഞ്ഞ 1930കളിൽ, കോൺഗ്രസിന്റെ നേതൃത്വത്തിൽ, നെഹ്രുവിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രസിദ്ധീകരിച്ച ‘ശക്തി’യിലൂടെയാണോ ധ്വജവാഹിനിയായ ഭാരതാംബയെ ഒരു മാസികയുടെ മുഖചിത്രമെന്ന നിലയിൽ മലയാളി ആദ്യമായി കണ്ടത്?

ShareTweetSendShareShare

Latest from this Category

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

അജയ്യശക്തിശാലി

വന്ദേമാതരം: ഭാരതത്തിന്റെ ഹൃദയമന്ത്രം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies