VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

VSK Desk by VSK Desk
20 March, 2026
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: ‘എല്ലാവരെയും ഉൾക്കൊള്ളുന്ന ഐക്യത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ നാടാണ് ഭാരതം. ആ അനശ്വര സംസ്‌കാരത്തിന്റെ നിത്യപ്രകാശമുള്ള പ്രതീകമാണ് ശ്രീരാമനെന്നും മാതാ അമൃതാനന്ദമയീ ദേവി ചുണ്ടിക്കാട്ടി. അയോദ്ധ്യ രാമജന്മഭൂമിയിൽ ശ്രീരാമനവമിയുടെ ഭാഗമായി രാഷ്‌ട്രപതി ദ്രൗപദി മുർമുവും മാതാ അമൃതാനന്ദമയീ ദേവിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദർശനം നടത്തുകയും പൂജകൾ നടത്തുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അമ്മ.

ശ്രീരാമന്റെ ജീവിതവും സ്മരണയും എപ്പോഴും മനുഷ്യഹൃദയങ്ങളെ വിശുദ്ധീകരിക്കട്ടെ. മൂല്യങ്ങൾ ക്രമേണ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, രാമായണവും ശ്രീരാമന്റെ ജീവിതവും നമ്മിൽ ധർമ്മബോധം, ആന്തരിക ശക്തി, നമ്മുടെ പ്രവൃത്തികളിൽ നിസ്വാർത്ഥത എന്നിവ ഉണർത്തുന്നു,’ അയോധ്യയിൽ ശ്രീരാമ യന്ത്രത്തിന്റെ പവിത്രമായ സമർപ്പണത്തെക്കുറിച്ചുള്ള സന്ദേശത്തിൽ അമ്മ പറഞ്ഞു.

അയോദ്ധ്യയിൽ രാമജന്മസ്ഥാനിൽ ഇത്ര പവിത്രവും ഭവ്യവുമായ ക്ഷേത്ര നിർമ്മാണത്തിനുവേണ്ട സാഹചര്യമൊരുക്കാൻ യത്‌നിച്ച, അതിന് ജീവൻ സമർപ്പിച്ച, ഏറെ സഹനങ്ങൾ അനുഭവിച്ച വിശ്വാസികൾക്കും ഭക്തർക്കും പ്രവർത്തകർക്കും അമ്മ പ്രണാമമർപ്പിച്ചു.

ShareTweetSendShareShare

Latest from this Category

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ്

സംഘ ശതാബ്ദിയോട് സമൂഹത്തിന്റെ പ്രതികരണം പ്രചോദനാത്മകം : സി.ആര്‍. മുകുന്ദ

ആര്‍എസ്എസ് പ്രതിനിധി സഭയ്ക്ക് തുടക്കം; പത്ത് കോടിയിലേറെ വീടുകളില്‍ സംഘശതാബ്ദി സമ്പര്‍ക്കമെത്തി

ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടി സംഘശതാബ്ദി പ്രദര്‍ശിനി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ആർഎസ്എസ് ശതാബ്ദി: കേരളത്തിൽ 22 ലക്ഷം വീടുകൾ സമ്പർക്കം ചെയ്തു ; മാഘമഹോത്സവം ദേശീയ ശ്രദ്ധയിൽ

ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും ഡിജിറ്റലായി സംരക്ഷിക്കപ്പെടണം: സ്വാമി ചിദാനന്ദപുരി

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

ഡോ. പി.എം. വാരിയര്‍ക്ക് ആയുര്‍വേദ ഗൗരവ് സമ്മാന്‍

അരവിന്ദ സ്മൃതി ചലച്ചിത്ര നിരൂപണ മത്സര വിജയികൾ

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies