VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

VSK Desk by VSK Desk
20 August, 2026
in ഭാരതം
Share
Tweet
SendTelegram

ഭുവനേശ്വര്‍(ഒഡീഷ): മതപരിവര്‍ത്തനത്തിനെതിരെ പൊരുതി ജീവന്‍ വെടിഞ്ഞ വേദാന്ത കേസരി സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ജന്മശതാബ്ദി പ്രമാണിച്ച് ഒരു വര്‍ഷം തുടരുന്ന ആഘോഷങ്ങള്‍ക്ക് ഒഡീഷയില്‍ നാളെ തുടക്കമാകും. ഒഡീഷയില്‍ മാത്രം 25,000 സ്ഥലങ്ങളില്‍ പരിപാടികള്‍ നടക്കും. നാളെ താല്‍ചേറിലെ ഗുരുജംഗയില്‍ നടക്കുന്ന ശതാബ്ദി ആഘോഷം ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷ സമിതി പ്രസിഡന്റ് സ്വാമി ജീവന്‍മുക്താനന്ദപുരിയും കണ്‍വീനര്‍ ബിനയ് കുമാര്‍ ഭൂയാനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കലശ ഘോഷയാത്ര, ഗോപൂജ, യജ്ഞം, നഗരപ്രദക്ഷിണം, ധാര്‍മ്മിക സമ്മേളനം, സാംസ്‌കാരിക പരിപാടികള്‍, പ്രഭാഷണങ്ങള്‍, സ്വാമിജിയുടെ ജീവിത ആദര്‍ശങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനം എന്നിവ ആഘോഷത്തിന്റെ ഭാഗമാണ്. സ്വാമി ബ്രഹ്‌മാനന്ദ സരസ്വതി, സ്വാമി സച്ചിദാനന്ദ, ശിവദാസ് ബാബ, സ്മൃതി സാഗര്‍ മഹാരാജ്, ജീവന്‍ ചൈതന്യ മഹാരാജ്, സച്ചിദാനന്ദ് ദാസ് മഹാരാജ്, ബാബാ വിശ്വനാഥ് ദാസ്, ശാരദാനന്ദ സരസ്വതി, അവിനാശ് ബാബ, ആര്‍എസ്എസ് ക്ഷേത്രകാര്യവാഹ് ദുര്‍ഗ്ഗാ പ്രസാദ് സാഹു തുടങ്ങിയവര്‍ പങ്കെടുക്കും.

സെപ്തംബര്‍ നാല് വരെ എല്ലാ ഗ്രാമങ്ങളിലും ലക്ഷ്മണാനന്ദ സരസ്വതി സ്മൃതി പരിപാടികള്‍ നടക്കും. ഒക്‌ടോബറില്‍ചകാപാദില്‍ സംസ്‌കൃത സമ്മേളനവും ജലേസ്പതയില്‍ വനിതാ സമ്മേളനവും നടക്കും. നവംബറില്‍ സാംബല്‍പൂര്‍, ബ്രഹ്‌മപൂര്‍, ഭുവനേശ്വര്‍, ഹരിദ്വാര്‍, ദല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ കേന്ദ്രങ്ങളില്‍ മഹാസമ്മേളനങ്ങളുണ്ടാകും. 2027 ജനുവരി മുതല്‍ ഏപ്രില്‍ വരെ, എല്ലാ ഗ്രാമങ്ങളിലും സംന്യാസിമാരുടെ നേതൃത്വത്തില്‍ ജാഗരണയാത്രകളും മെയ് മാസത്തില്‍ ബ്ലോക്ക്, നഗര തലങ്ങളില്‍ വിശാലഹിന്ദു സമ്മേളനങ്ങളും നടക്കും.

Share
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies