VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

VSK Desk by VSK Desk
23 April, 2026
in ഭാരതം
Share
Tweet
SendTelegram

സെയ്ന്‍ റൈജ് മുത്‌ലോങ്(മേഘാലയ): പ്രാദേശികത്തനിമകളിലൂടെ ഭാരതീയദര്‍ശനം വിളിച്ചോതി പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ ആയിരങ്ങള്‍ അണിനിരന്ന ആഘോഷം. ഖാസി-പ്‌നാര്‍ സമൂഹത്തിന്റെ ആദ്ധ്യാത്മിക സഭയായ സെങ് ഖിഹ്ലാങ്ങിന്റെ മുപ്പത്താറാമത് വാര്‍ഷികോത്സവമാണ് മേഘാലയയെ ആവേശഭരിതമാക്കിയത്.

പുരാതന ഭാരതത്തിന്റെ ആത്മസത്ത അറിയണമെങ്കില്‍ പാരമ്പര്യങ്ങള്‍ അവയുടെ ഏറ്റവും ജൈവികവും ആത്മീയവുമായ രൂപങ്ങളില്‍ തഴച്ചുവളരുന്ന വടക്കുകിഴക്കന്‍ മേഖലയിലേക്ക് നോക്കണമെന്ന് സെങ് ഖിഹ്ലാങ്ങിനെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് അസം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി പറഞ്ഞു. 1981-ല്‍ നാല്പത് പേരില്‍ തുടങ്ങിയ സെങ് ഖിഹ്ലാങ് സാംസ്‌കാരിക തുടര്‍ച്ചയും തനിമയും ആത്മീയതയും അടയാളപ്പെടുത്തുന്ന വലിയ പാരമ്പര്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉര്‍മി റാണി, കൃഷക് പടോര്‍, ഹതക്, ഗുഹാക്ക് തുടങ്ങിയ ആദ്യകാല ഭരണാധികാരികള്‍ മേഘാലയയുടെ തനിമ ഉയര്‍ത്തിപ്പിടിച്ചു. 1835ല്‍ ബ്രിട്ടീഷ് അധിനിവേശം ഉണ്ടാകുന്നതുവരെ ജയന്തിയ ഭരണകൂടത്തിന്റെ തലസ്ഥാനമായിരുന്നു ജയന്തിയാപൂര്‍. യു ടിറോട്ട് സിംഗ്, യു കിയാങ് നങ്ബ, പാ ടോഗന്‍ സാങ്മ തുടങ്ങിയവര്‍ ഈ നാടിന്റെ പരമാധികാരവും തനിമയും സംരക്ഷിക്കുന്നതിനായി അധിനിവേശ ശക്തികള്‍ക്കെതിരെ പൊരുതി. പുരാതന നാഗരികതയുടെ സനാതന പ്രതീകങ്ങളായി മെന്‍ഹിറുകളുടെയും ഡോള്‍മെന്‍സിന്റെയും മെഗാലിത്തിക് പാരമ്പര്യങ്ങള്‍ നിലകൊള്ളുന്നുണ്ട്.  ഇന്നത്തെ ബംഗ്ലാദേശിലെ നര്‍ത്തിയാങ് ദുര്‍ഗാ ക്ഷേത്രവും ജയന്തിയാങ് ശക്തിപീഠവും ലോകത്തോട് നമ്മുടെ ആത്മീയതയുടെ കരുത്ത് വെളിപ്പെടുത്തുന്നതാണ്, സുനില്‍ മൊഹന്തി പറഞ്ഞു.

വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങള്‍ക്ക് അടിവരയിടുന്നതാണ് മേഘാലയയുടെ ദാര്‍ശനിക ഐക്യം. നൈഷി, അപതാനി, ഗാലോ, മിഷിംഗ്‌സ്, കചാരി എന്നിവയുള്‍പ്പെടെ വടക്കുകിഴക്കന്‍ ഭാരതത്തിലുടനീളമുള്ള വിശ്വാസങ്ങള്‍ പഞ്ച ഭൂതാരാധന തന്നെയാണ്. ഭാരതീയ ലോകവീക്ഷണത്തില്‍, വൈവിധ്യമെന്നത് വ്യത്യാസമല്ല, ഏകാത്മകതയുടെ വിവിധ ആവിഷ്‌കാരങ്ങളാണ്.
പ്രാദേശിക വിശ്വാസ-പാരമ്പര്യങ്ങള്‍ ലോകത്തിലെ ആധുനിക നാഗരികതകളുടെ മാതാവാണ്. തനത് പാരമ്പര്യങ്ങളുടെ തകര്‍ച്ച മുഴുവന്‍ ലോകത്തിന്റെയും സാംസ്‌കാരികവും ആത്മീയവുമായ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

മേഘാലയ ഉപമുഖ്യമന്ത്രി സ്‌നിയാവ്ഭലാങ് ധര്‍, സംസ്ഥാന മന്ത്രിമാരായ വൈലാദ്മികി ഷില്ല, സാന്‍ബോര്‍ ഷുള്ളൈ, നിയമസഭാ അംഗം മാത്യു ബിയോണ്ട്സ്റ്റാര്‍ കുര്‍ബ, ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അംഗം ലാസ്‌കി റിംബായ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies