VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ജോയിന്‍ ആര്‍എസ്എസില്‍ രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ യുവാക്കള്‍

VSK Desk by VSK Desk
18 August, 2026
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

വിശാഖപട്ടണം: ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ഗുഡിലോവ വിജ്ഞാന്‍ വിഹാര്‍ സ്‌കൂളില്‍ നാളെ രാവിലെ ഒമ്പതിന് ആരംഭിക്കും. 21 വരെയാണ് യോഗം. സംഘത്തിന്റെയും സംഘത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന 33 വിവിധ സംഘടനകളുടെ അഖില ഭാരതീയ ചുമതലയുള്ളവരാണ് മൂന്ന് ദിവസത്തെ ബൈഠക്കില്‍ പങ്കെടുക്കുന്നതെന്ന്  ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളൈ എന്നിവര്‍ മാര്‍ഗദര്‍ശനം നല്കും.

വിവിധ സംഘടനകളുടെ ദേശീയ ചുമതല വഹിക്കുന്ന 49 വനിതകളുള്‍പ്പെടെ 327 പേരാണ് ബൈഠക്കിലുണ്ടാവുക. സമാജപരിവര്‍ത്തനവും ജനക്ഷേമവും മുന്‍നിര്‍ത്തി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് യോഗത്തിന്റെ പ്രധാന ഉന്നം. സംഘടനകള്‍ക്കിടയിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സമകാലിക പ്രശ്‌നങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ആശങ്കകളും അവയുടെ പരിഹാരങ്ങളും, മയക്കുമരുന്ന് വ്യാപനത്തിനെതിരായ നീക്കങ്ങള്‍, യുവാക്കളില്‍ ദേശീയമായ ഉണര്‍വ് സൃഷ്ടിക്കുക എന്നിവയോടൊപ്പം സംഘശതാബ്ദിയില്‍ മുന്നോട്ടുവച്ച പഞ്ചപരിവര്‍ത്തനവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജ്യത്തിന്റെ വികസനമാതൃക സംബന്ധിച്ച വിവിധ മാനങ്ങള്‍ ചര്‍ച്ച ചെയ്യുകയും പദ്ധതി രൂപപ്പെടുത്തുകയും ചെയ്യുമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.

സംഘശതാബ്ദിയില്‍ പൊതുസമൂഹത്തിനിടയില്‍ ആര്‍എസ്എസിനെ അറിയാനും ഒപ്പം ചേരാനുമുള്ള ആഗ്രഹം പ്രബലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 ജനുവരി മുതല്‍ ജൂലൈ വരെ ജോയിന്‍ ആര്‍എസ്എസിലൂടെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത് 55,423 പേരായിരുന്നു. 2026 ല്‍ ഇതേ കാലയളവില്‍, രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 123,287 ആണ്. 2025 ജൂലൈയില്‍ 9,718 പേരാണ് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2026 ജൂലൈയില്‍ അത് 24,086 പേരാണെന്ന് അദ്ദേഹം പറഞ്ഞു.  ഇതില്‍ 65 ശതമാനം പേരും 30 വയസില്‍ താഴെയുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്രസമ്മേളനത്തില്‍, ദക്ഷിണ, മധ്യക്ഷേത്ര സഹസംഘചാലക് ദൂസി രാമകൃഷ്ണയും പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies