VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിന്റെ സപ്തതി ആഘോഷിച്ചു

VSK Desk by VSK Desk
10 October, 2026
in കേരളം
Share
Tweet
SendTelegram

കൽപ്പറ്റ: വയനാട് മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രി ചീഫ് ഫിസിഷ്യനും സാമൂഹിക പ്രവർത്തകനുമായ പദ്മശ്രീ ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിന്റെ സപ്തതി ആഘോഷം 2026 കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇത്രയും മനസ്സ് തൊട്ടതും ജനപങ്കാളിത്തം നിറഞ്ഞതുമായ ഒരു സപ്തതി ആഘോഷം നടക്കുന്നത് ആദ്യമായാണെന്നും അത് ഡോ. ഡി.ഡി. സഗ്ദേവ് ജനങ്ങൾക്ക് നൽകിയ മാതൃകാപരമായ ആതുരസേവനത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ആതുരസേവനമെന്ന അടിസ്ഥാന തത്ത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് ഡോക്ടറുടെ ജീവിതമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.

സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സെക്രട്ടറി അഡ്വ. പി. സുരേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ലിയോ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ടി.വി.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ്. സേതുമാധവൻ ഡോക്ടറെ ആദരിച്ചു. സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ പ്രസിഡന്റ് ടി.കെ. പത്മജൻ മംഗളപത്ര സമർപ്പണം നടത്തി.അഖില ഭാരതീയ സീമാജാഗരൺ മഞ്ച് രക്ഷാധികാരി എ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണവും സ്വാമി ഹംസാനന്ദപുരി അനുഗ്രഹഭാഷണവും നടത്തി.സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സ്ഥാപക സെക്രട്ടറി സി. ചന്ദ്രശേഖരൻ, വനവാസി കല്യാണാശ്രമം രക്ഷാധികാരി പള്ളിയറ രാമൻ, മുൻസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ മുൻ പ്രസിഡന്റുമാരായ ഡോ. പി. നാരായണൻ നായർ, ഡോ. മോഹൻദാസ്, നഴ്‌സിംഗ് സൂപ്രണ്ട്, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ശ്രീദേവി ജയകുമാർ, ദിലീപ് ഗുർജർ എന്നിവർ വിവേകാനന്ദ മെഡിക്കൽ മിഷൻ ജനറൽ മാനേജർ കെ.കെ. പ്രസാദ് എന്നിവർ സംസാരിച്ചു. ഡോ. ഡി.ഡി. സഗ്ദേവ് മറുപടി പ്രസംഗവും നടത്തി. കൂടാതെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഡോക്ടറെ ആദരിക്കുകയും ചെയ്തു. പരിപാടിയിൽ എസ്വിഎംഎം ഡോക്യുമെന്ററി പ്രദർശനവും നടത്തുകയും ചെയ്തു.

Share
Tweet
SendShareShare

Latest from this Category

മേനോൻ സാർ സംഘ ശരണതയുടെ ഉദാത്ത മാതൃക : ജെ നന്ദകുമാർ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

പി.ഇ.ബി. മേനോൻ സാർ അനുസ്മരണ സഭ ഇന്ന് ആലുവയിൽ

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

Load More

പുതിയ വാര്‍ത്തകള്‍

ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിന്റെ സപ്തതി ആഘോഷിച്ചു

മേനോൻ സാർ സംഘ ശരണതയുടെ ഉദാത്ത മാതൃക : ജെ നന്ദകുമാർ

അശോക് സിംഘല്‍ ജന്മശതാബ്ദി: ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

പി.ഇ.ബി. മേനോൻ സാർ അനുസ്മരണ സഭ ഇന്ന് ആലുവയിൽ

നാനായുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം: ആര്‍എസ്എസ്

നാനാ പടേക്കർ അന്തരിച്ചു

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies