VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അസ്ഥിരതയ്ക്കുള്ള ശ്രമം ചെറുക്കണം: ശാന്തക്ക

VSK Desk by VSK Desk
17 October, 2026
in ഭാരതം
Share
Tweet
SendTelegram

നാഗ്പൂര്‍: രാജ്യത്ത് അരക്ഷിതാവസ്ഥയും അസ്ഥിരതയും സൃഷ്ടിക്കാനുള്ള നക്‌സല്‍ മനസ്ഥിതിക്കാരുടെ ശ്രമങ്ങളെ ചെറുക്കണമെന്ന് രാഷ്ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി(ശാന്തക്ക). യുവാക്കളെ രാഷ്ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും വഴിയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം സ്ത്രീസമൂഹത്തിനുണ്ടെന്ന് ശാന്തക്ക ഓര്‍മ്മിപ്പിച്ചു. മഹാത്മാഗാന്ധി സെന്റിനല്‍ സ്‌കൂളില്‍ നടന്ന രാഷ്ട്രസേവികാ സമിതി നാഗ്പൂര്‍ മഹാനഗര്‍ വിജയദശമി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ ആന്തരിക ശക്തി തിരിച്ചറിഞ്ഞ് അത് സമൂഹത്തിനായി ഉപയോഗിക്കണം. യുവാക്കളുടെ ചിന്തകളിലും പെരുമാറ്റത്തിലും ശരിയായ രീതിയില്‍ മാറ്റം സൃഷ്ടിക്കാനും അവരെ ഭാരതീയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്ഷേമത്തിന്റെ പതാകാവാഹകരാക്കാനും പ്രയത്‌നിക്കണം.

സാത്വിക ഭക്ഷണക്രമം ശരീരത്തെ ആരോഗ്യപൂര്‍ണമാക്കി നിലനിര്‍ത്തുന്നതുപോലെ, നല്ല ചിന്തകള്‍ മനസ്സിനെയും ബുദ്ധിയെയും വളര്‍ത്തുന്നു. ശാഖകള്‍ സ്വഭാവഗുണവും ദേശസ്നേഹവുമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നു. അപകടകരവും വിഷലിപ്തവുമായ മനസ്സുള്ള നക്സലൈറ്റുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ പരിശ്രമിക്കുകയാണ്, ശാന്തക്ക ചൂണ്ടിക്കാട്ടി.

ലക്ഷ്യ ഫൗണ്ടേഷന്‍ പ്രസിഡന്റ് അനുരാധ പ്രഭുദേശായി മുഖ്യാതിഥിയായിരുന്നു. ഒരു കുട്ടി ഒരു അക്ഷരമാണെങ്കില്‍, അമ്മ ഒരു കവിതാസമാഹാരമാണെന്നും, ഒരു സൈനികന്റെ അമ്മ ഇതിഹാസ കാവ്യമാണെന്നും അവര്‍ പറഞ്ഞു. സേവികാസമിതിയിലെ സേവികമാര്‍ ഭാവിയുടെ നേതൃത്വം വഹിക്കേണ്ടവരാണെന്ന് അനുരാധ പ്രഭു പറഞ്ഞു. സമിതി അഖില ഭാരതീയ സഹകാര്യവാഹിക ചിത്രതായ് ജോഷിയും പരിപാടിയില്‍ പങ്കെടുത്തു. 

Share
Tweet
SendShareShare

Latest from this Category

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

അശോക് സിംഘല്‍ ജന്മശതാബ്ദി: ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

Load More

പുതിയ വാര്‍ത്തകള്‍

അസ്ഥിരതയ്ക്കുള്ള ശ്രമം ചെറുക്കണം: ശാന്തക്ക

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും വികസനവും പരസ്പരപൂരകങ്ങൾ : ഉപരാഷ്ട്രപതി

എം.എ. കൃഷ്ണന്‍ അത്ഭുത പ്രതിഭയുള്ള അതുല്യ സംഘാടകന്‍: ആര്‍. സഞ്ജയന്‍

സര്‍വ്വപ്രതാപിയായ ബ്രിട്ടനെ മുട്ടുക്കുത്തിച്ച മന്ത്രമാണ് വന്ദേമാതരം: സന്ദീപ് വാചസ്പതി

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies