VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാഷ്ട്രീയ സ്വയംസേവക സംഘം ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യുന്ന സംഘടന : സ്ഥാണുമാലയൻ

VSK Desk by VSK Desk
21 October, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: ആർഎസ്എസ് എന്ന മൂന്ന് അക്ഷരങ്ങൾ ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യപ്പെടുന്ന പ്രബലമായ ഒരു സംഘടനയായി വളർന്നിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് അഖില ഭാരതീയ ജോയിന്റ് ജനറൽ സെക്രട്ടറി സ്ഥാണുമാലയൻ പറഞ്ഞു. കൊച്ചിമഹാനഗരത്തിലെ കലൂർ ഉപനഗരത്തിന്റെ വിജയദശമി ഉത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംഘസ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ജീവിതം മനസ്സിലാക്കിയാൽ മാത്രമേ സംഘത്തെ പൂർണ്ണമായി അറിയാൻ സാധിക്കൂ. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാർ നിരോധിച്ച വന്ദേമാതരം നാഗ്പൂരിലെ നീൽസിറ്റി ഹൈസ്കൂളിൽ വിദ്യാർത്ഥിയായിരുന്ന കേശവനും കൂട്ടുകാരും ധീരമായി മുഴക്കിയത് ചരിത്രമാണ്. ഭാരതത്തിന്റെ സനാതന ഹിന്ദു ധർമ്മവും സംസ്കാരവും സംരക്ഷിച്ചുകൊണ്ട് ഈ രാഷ്ട്രത്തെ വൈഭവത്തിന്റെ ഉന്നതങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർഎസ്എസ് രൂപീകൃതമായത്.ഹിന്ദുത്വമെന്നാൽ ഈ ജഗത്തിനെ മുഴുവൻ ഈശ്വരനായി കാണുന്ന സനാതന ദർശനമാണെന്നും, അത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” എന്ന് ലോകത്തിന്റെ മുഴുവൻ നന്മയ്ക്കായി പ്രാർത്ഥിക്കുന്നവരാണ് സ്വയംസേവകർ എന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലുടനീളം രാജ്യത്തിന് പ്രതിസന്ധികൾ ഉണ്ടായപ്പോഴൊക്കെ ജീവത്യാഗം ചെയ്ത് മുന്നിൽ നിന്നത് സ്വയംസേവകരാണെന്നും അടിയന്തരാവസ്ഥക്കാലത്തും ചൈനീസ് യുദ്ധവേളയിലും രാജ്യം കണ്ട ആ സേവനങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ജി.എം. എസ്‌. ലക്ഷ്മി നാരായണൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ഡിജിറ്റൽ രംഗത്തും (യു.പി.ഐ) ബഹിരാകാശ ശാസ്ത്രത്തിലും പ്രതിരോധ നിർമ്മാണ മേഖലയിലും ആണവ ഊർജ്ജ രംഗത്തും ഭാരതം കൈവരിച്ച സമാനതകളില്ലാത്ത പുരോഗതിയും നേട്ടങ്ങളും അദ്ദേഹം അധ്യക്ഷ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. ഭാരതത്തിന്റെ ഈ കുതിപ്പ് ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയിട്ടുണ്ടെന്നും പറഞ്ഞു.

ഉപനഗർ കാര്യവാഹ് കിരൺ വാര്യർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഇടപ്പള്ളി നഗർ സംഘചാലക് ആർ.സതീഷ് ചന്ദ്രനും പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം : ആർഎസ്എസ്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ ജയരാജിന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു. കെ. സുനീഷ്‌കുമാര്‍, വിധുബാല, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു എന്നിവര്‍ സമീപം.

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന് സമര്‍പ്പിച്ചു

ഭാരത സംസ്കാരത്തിന് യുവ തലമുറയുടെ പങ്ക് ആത്മപരിശോധന നടത്തണം: സ്വാമി രാമപാദാനന്ദ സരസ്വതി

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാര സമര്‍പ്പണം ഇന്ന്

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഏഴാംദിനം സര്‍ഗ്ഗസംവാദത്തില്‍ നാരായണഗുരുവിന്റെ കാവ്യജീവിതം എന്ന വിഷയത്തില്‍ ജയരാജ് ഭാരതി സംസാരിക്കുന്നു.

ശ്രീനാരായണ ഗുരുദേവന്റെ കവിത്വം മലയാളികള്‍ തിരിച്ചറിഞ്ഞില്ല: ജയരാജ് ഭാരതി

Load More

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ സ്വയംസേവക സംഘം ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യുന്ന സംഘടന : സ്ഥാണുമാലയൻ

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം : ആർഎസ്എസ്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ ജയരാജിന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു. കെ. സുനീഷ്‌കുമാര്‍, വിധുബാല, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു എന്നിവര്‍ സമീപം.

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന് സമര്‍പ്പിച്ചു

മയക്കുമരുന്നിനെതിരെ യോജിച്ച മുന്നേറ്റം വേണം: സര്‍സംഘചാലക്

നാഗ്പൂരിലെ വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥി ആയ ദൈനിക് ജാഗരൺ മുഖ്യ പത്രാധിപർ ശ്രീ സഞ്ജയ് ഗുപ്ത നടത്തിയ പ്രഭാഷണം.

രാഷ്ട്രീയ സ്വയംസേവക സംഘം നാഗ്പൂരിലെ ശ്രീവിജയദശമി ഉത്സവത്തില്‍ പരമപൂജനീയ സര്‍സംഘചാലക് ശ്രീ മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

സംഘം ഭാരതീയ സംസ്കാരത്തിന്റെ കവചം; സ്വഭാവരൂപീകരണത്തിലൂടെ രാജ്യം മുന്നോട്ട്: സഞ്ജയ് ഗുപ്ത

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies