VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

നവോത്ഥാനത്തിലേക്ക് ഒരു നിവേദനം

ഈഴവ മെമ്മോറിയലിന് ഇന്ന് 125

VSK Desk by VSK Desk
3 September, 2021
in വാര്‍ത്ത
ShareTweetSendTelegram

മതം മാറിയാല്‍ എല്ലാ ആനുകൂല്യങ്ങളും. മതം മാറിയില്ലെങ്കില്‍ ജോലിയുമില്ല, ജീവിതവുമില്ല.. സ്‌കൂള്‍പ്രവേശനത്തിന് പോലും വിലക്ക്…. മതം മാറാനൊരുക്കമല്ലെന്നും അല്ലാതെ തന്നെ ഈ മണ്ണില്‍ പിറന്നവര്‍ക്ക് സര്‍ക്കാരുദ്യോഗങ്ങളില്‍ അവകാശമുണ്ടെന്നും പ്രഖ്യാപിക്കുകയായിരുന്നു ഈഴവമെമ്മോറിയല്‍….

‘അടിയങ്ങളില്‍ വിദ്യാഭ്യാസമുള്ളവര്‍ ഇതര ജാതിക്കാരോട് ഒത്തുനോക്കിയാല്‍ വളരെ മോശവും വിശേഷിച്ച് ഇക്കാലത്ത് പരിഷ്‌കാരത്തിന് അവശ്യം വേണ്ടതായ ഇംഗ്ലീഷ് പഠിത്തമുള്ളവര്‍ വളരെ ചുരുക്കവുമാണ്…. ഇതിനുകാരണം പഠിത്തത്തിന് സൗകര്യമില്ലായ്മ ഒന്നുമാത്രമല്ല. വിദ്യാഭ്യാസത്തിന്റെ പ്രയോജനമെന്ന് ജനങ്ങള്‍ വിചാരിക്കുന്ന സര്‍ക്കാരുദ്യോഗങ്ങളില്‍ അടിയങ്ങള്‍ക്ക് നിശ്ശേഷം അര്‍ഹതയില്ലെന്ന് വെച്ചിരിക്കുന്നതും പ്രധാനമായൊരു കാരണമാണ്…. അതിനാല്‍ മേലാലെങ്കിലും എല്ലാ ഗവണ്‍മെന്റ് പള്ളിക്കൂടങ്ങളിലും കടന്ന് പഠിച്ചുകൊള്ളത്തക്കവണ്ണവും യോഗ്യതാനുസാരം അടിയങ്ങള്‍ക്കും സര്‍ക്കാരുദ്യോഗം കിട്ടത്തക്കവണ്ണവും ….  കല്പനയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.’

ഈഴവര്‍ക്ക്, പിന്നീട് മുഴുവന്‍ മലയാളികള്‍ക്കും നീതി തേടിയുള്ള ഒരു പ്രക്ഷോഭത്തിന്റെ തുടക്കമായിരുന്നു വിഖ്യാതമായ ഈഴവമെമ്മോറിയല്‍…. അനീതിക്കെതിരായ സംഘടിതമുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഡോ. പല്പുവും. 1896 സെപ്റ്റംബര്‍ 3ന്, ഇന്നേക്ക് 125 വര്‍ഷം മുമ്പാണ് അത് സംഭവിച്ചത്. 176 ഈഴവസമുദായാംഗങ്ങള്‍ ഒപ്പുവെച്ച ഭീമഹര്‍ജി ശ്രീമൂലംതിരുനാളിന് സമര്‍പ്പിച്ചതാണ് ആ ചരിത്രസംഭവം. 

Share2TweetSendShareShare

Latest from this Category

കെ.ജി. ശങ്കർ സ്മാരക മാധ്യമ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു, അവസാന തീയ്യതി 2026 മെയ് 20

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട) എന്‍.നഗരേഷ്

ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇനിയും പഠനങ്ങൾ വേണം: അഡ്വ. അനിൽ ഐക്കര

നാരദ ജയന്തി മാധ്യമ പുരസ്‌കാരം: ബിജു പുളിക്കനും ഷിനോജും വിജയികൾ

സിവിൽ സർവീസ് പരിശീലനത്തിന് സ്കോളർഷിപ്പ്

ഏകല്‍ അദ്ധ്യാപക സംഗമം: സര്‍സംഘചാലക് പങ്കെടുക്കും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കെ.ജി. ശങ്കർ സ്മാരക മാധ്യമ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു, അവസാന തീയ്യതി 2026 മെയ് 20

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട) എന്‍.നഗരേഷ്

ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇനിയും പഠനങ്ങൾ വേണം: അഡ്വ. അനിൽ ഐക്കര

നാരദ ജയന്തി മാധ്യമ പുരസ്‌കാരം: ബിജു പുളിക്കനും ഷിനോജും വിജയികൾ

ഏകല്‍ അദ്ധ്യാപക സംഗമം: സര്‍സംഘചാലക് പങ്കെടുക്കും

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തിൽ ധർമ്മധ്വജമുയർന്നു; മഹാന്മാരെ ജാതിയുടെ പേരിൽ വിഭജിക്കുന്നവർ മഹാപാപികൾ: യോഗി ആദിത്യനാഥ്

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies