VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഗോരക്ഷാധിപതിയായി മുഖ്യമന്ത്രി ശക്തിപൂജയ്‌ക്കൊരുങ്ങി ഗോരക്ഷാപീഠം

VSK Desk by VSK Desk
6 October, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ഗോരഖ്പൂര്‍ (യുപി): നവരാത്രിപൂജകള്‍ക്ക് ഗോരക്ഷാധീശ്വരനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തുന്നതിന്റെ ആവേശത്തിലാണ് ഗോരഖ്പൂരിലെ ജനങ്ങള്‍. മുഖ്യമന്ത്രിപദമേറ്റതിന് ശേഷം ഗോരക്ഷാപീഠത്തിലെ ചടങ്ങുകളില്‍ പൂര്‍ണസമയം പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഗുരു ഗോരഖ്നാഥിന്റെ തപോഭൂമിയായ ഗോരക്ഷപീഠം ഇക്കുറി ശക്തിപൂജയ്ക്ക് ഒരുങ്ങുന്നത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ്. നവരാത്രിപൂജകള്‍ക്ക് തുടക്കം കുറിക്കുന്ന ഇന്ന് പ്രധാനപുരോഹിതനായ യോഗി കമല്‍നാഥും ഗോരക്ഷപീഠാധിപതി കൂടിയായ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ശക്തികലശം സ്ഥാപിക്കും. ഇതോടെ ശക്തിപൂജയുടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

നവരാത്രി സാധനയുടെ അവസാനദിവസമായ വിജയദശമിയില്‍  ഭഗവാന്‍ ശ്രീരാമനെ പൂജിക്കുന്ന ചടങ്ങ്  ഗോരക്ഷാപീഠത്തിന്റെ പ്രത്യേകതയാണ്. ദസറ ദിനത്തില്‍ രാഘവ-ശക്തി കൂടിക്കാഴ്ചയുടെ പരിപാടിയില്‍ ഗോരക്ഷപീഠാധീശ്വരന്‍ തന്നെ പങ്കെടുക്കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഗോരഖ്പൂരിലെത്തും. വൈകിട്ട് 5 മണിക്ക് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ പരമ്പരാഗത കലശ യാത്ര പുറപ്പെടും. ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ യോഗി കമല്‍നാഥ് ത്രിശൂലമേന്തും. പാരമ്പര്യമനുസരിച്ച്, ത്രിശൂലം വഹിക്കുന്ന വ്യക്തി നവരാത്രിപൂജകളുടെ അവസാന ദിവസം വരെ ക്ഷേത്രത്തില്‍ തങ്ങണം. യോഗി ആദിത്യനാഥ് ഭീമ സരോവറില്‍ നിന്നുള്ള ജലവുമായി മഠത്തിന്റെ ഒന്നാം നിലയില്‍ കലശം സ്ഥാപിച്ച് ശക്തിപൂജ നടത്തും.

ദുര്‍ഗാഷ്ടമി നാളില്‍ യോഗി ആദിത്യനാഥ് മഹാനിശാപൂജ നടത്തും. മഹാനവമിദിനത്തില്‍ പെണ്‍കുട്ടികളുടെ പാദം കഴുകി മാതൃ രൂപത്തില്‍ പൂജിക്കും. ഒക്ടോബര്‍ 15 ന് വിജയദശമി ദിനത്തില്‍ രാവിലെ 9 ന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക ആരാധന നടത്തും.  വൈകിട്ട് 4 മുതല്‍, യോഗി രഥത്തിലേറി മാനസരോവര്‍ ക്ഷേത്രപ്രദക്ഷിണം നടത്തും. തുടര്‍ന്ന് മാനസസരോവര്‍ രാംലീല മൈതാനത്ത് ശ്രീരാമചന്ദ്രഭഗവാന്റെ കിരീടധാരണം നടക്കും.

Share1
Tweet
SendShareShare

Latest from this Category

ജർമനിയിൽ ഫ്രാങ്ക്ഫർട്ട് HSS ശാഖ വിജയദശമി ഉത്സവം ആഘോഷിച്ചു

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

ജോധ്പൂരിനെ ആവേശത്തിലാഴ്ത്തി മരു നിനാദ്

യുദ്ധക്കളത്തിലും സംഗീതത്തിന് ആവേശമുണര്‍ത്താനാവും: ഡോ. മോഹന്‍ ഭാഗവത്

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ജർമനിയിൽ ഫ്രാങ്ക്ഫർട്ട് HSS ശാഖ വിജയദശമി ഉത്സവം ആഘോഷിച്ചു

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

ജോധ്പൂരിനെ ആവേശത്തിലാഴ്ത്തി മരു നിനാദ്

യുദ്ധക്കളത്തിലും സംഗീതത്തിന് ആവേശമുണര്‍ത്താനാവും: ഡോ. മോഹന്‍ ഭാഗവത്

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies