VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഠേംഗ്ഡിയുടെ ചിന്തകള്‍ പ്രവര്‍ത്തകര്‍ക്ക് പ്രചോദനം: ഭയ്യാജി ജോഷി

VSK Desk by VSK Desk
11 November, 2021
in വാര്‍ത്ത
Share
Tweet
SendTelegram


 ന്യൂദല്‍ഹി: ബിഎംഎസ് സ്ഥാപകനും മുതിര്‍ന്ന ആര്‍ എസ്എസ് പ്രചാരകനും ആയിരുന്ന ദത്തോപന്ത് ഠേംഗ്ഡിയുടെ തത്വചിന്തകളും ആദര്‍ശങ്ങളും പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമാണെന്ന് ആര്‍എസ്എസ് മുൻ സര്‍കാര്യവാഹ് സുരേഷ് ജോഷി. സുവ്യക്തമായ ചിന്തകളായിരുന്നു അദ്ദേഹത്തിന്‍റെത്. സംഘടന പ്രവര്‍ത്തകര്‍ക്കു വേണ്ടിയും പ്രവര്‍ത്തകര്‍ രാഷ്ട്രത്തിനു വേണ്ടിയും യത്‌നിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസവും കാഴ്ചപ്പാടും. ബന്ദുകളെയും പണിമുടക്കുകളെയും പൂര്‍ണ്ണമായും അദ്ദേഹം പിന്തുണച്ചിരുന്നുമില്ല.രാഷ്ട്രത്തിനു വേണ്ടി തൊഴിലാളികള്‍ ഒരു കുടുംബത്തെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നതെന്ന് സുരേഷ് ജോഷി പറഞ്ഞു.

 ഠേംഗ്ഡിയെ ആദരിച്ച് അദ്ദേഹത്തിന്‍റെ 101-ാമത് ജന്മദിനത്തോടനുബന്ധിച്ച്, കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടര്‍ല്‍ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഠേംഗ്ഡിജിയുടെ പുസ്തകങ്ങള്‍ ആഴത്തില്‍ വായിച്ചു തുടങ്ങിയതെന്ന് സ്റ്റാമ്പ് പ്രകാശനം ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഏതെങ്കിലും സര്‍വ്വകലാശാലയില്‍ പഠിച്ചതിലൂടെ രൂപപ്പെട്ടതല്ല അദ്ദേഹത്തിന്‍റെ ചിന്തകള്‍. പ്രായോഗിക ജീവിതം എന്ന സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം അവ പഠിച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.  പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഠേംഗ്ഡിജി ഇന്നും നമ്മുടെ മധ്യത്തിലുണ്ടെന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ് ജെ പാണ്ഡ്യ പറഞ്ഞു. ബിഎംഎസും ഭാരതീയ കിസാന്‍ സംഘും സ്വദേശി ജാഗരണ്‍ മഞ്ചുമടക്കമുള്ള നിരവധി സംഘടനകള്‍ അദ്ദേഹമാണ് കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്‍റെ കൃതികള്‍ എന്നും നമുക്ക് മാര്‍ഗദര്‍ശകങ്ങളാണെന്ന് പാണ്ഡ്യ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, ബിഎംഎസ് ദല്‍ഹി ഘടകം അധ്യക്ഷന്‍ അനീഷ് മി്രശ, ജനറല്‍ സെക്രട്ടറി ഡോ.  ദീപേന്ദ്ര ചഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share4
Tweet
SendShareShare

Latest from this Category

23 വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ എബിവിപിക്കാരനായി : വി വി രാജേഷ്

ബാലവികാസ കേന്ദ്ര സമന്വയ സമിതി വാര്‍ഷിക പൊതുയോഗം

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്: ഹാസന്‍. ബി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

Load More

പുതിയ വാര്‍ത്തകള്‍

23 വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ എബിവിപിക്കാരനായി : വി വി രാജേഷ്

ബാലവികാസ കേന്ദ്ര സമന്വയ സമിതി വാര്‍ഷിക പൊതുയോഗം

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies