VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സ്ത്രീകളുടെ ഇച്ഛാശക്തി സമൂഹ നന്മയ്ക്ക് ഉപയോഗിക്കണം: നിവേദിത ഭൈഡെ

VSK Desk by VSK Desk
9 May, 2022
in കേരളം
എറണാകുളം ടൗണ്‍ഹാളില്‍ വിവിധ മേഖലകളിലെ ഒന്‍പത് വനിതകള്‍ ചേര്‍ന്ന് തിരിതെളിച്ച അമൃത് മഹോത്സവം വനിതാ സമ്മേളനം ഉദ്ഘാടന സഭയില്‍ ഗാര്‍ഹിക തൊഴിലാളി എസ്. സന്ധ്യ വിളക്ക് കൊളുത്തുന്നു.

എറണാകുളം ടൗണ്‍ഹാളില്‍ വിവിധ മേഖലകളിലെ ഒന്‍പത് വനിതകള്‍ ചേര്‍ന്ന് തിരിതെളിച്ച അമൃത് മഹോത്സവം വനിതാ സമ്മേളനം ഉദ്ഘാടന സഭയില്‍ ഗാര്‍ഹിക തൊഴിലാളി എസ്. സന്ധ്യ വിളക്ക് കൊളുത്തുന്നു.

Share
Tweet
SendTelegram

കൊച്ചി: സ്ത്രീകളില്‍ ഉറങ്ങിക്കിടക്കുന്ന ഇച്ഛാശക്തിയെ ഉണര്‍ത്തി സമൂഹനന്മയ്ക്കായി ഉപയോഗിക്കണമെന്ന് കന്യാകുമാരി വിവേകാനന്ദകേന്ദ്രം വൈസ് പ്രസിഡന്റ് നിവേദിത ഭിഡെ. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന  അമൃതോത്സവം വനിതാസമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പത്മശ്രീ കെ.വി. റാബിയ സന്ദേശം നല്‍കി. ഗാര്‍ഹിക തൊഴിലാളി എസ്. സന്ധ്യ, മത്സ്യത്തൊഴിലാളി കല പ്രസാദ്, ട്രാന്‍സ്ജെന്‍ഡര്‍ ഭവിക് നായര്‍, സിഫ്റ്റ് ഡയറക്ടര്‍ സയന്റിസ്റ്റ് ഡോ. ലീല എഡ്വിന്‍, ഐഎംഎ പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ്, അധ്യാപിക ഡോ. ലക്ഷ്മി വിജയന്‍, മേജര്‍ അമ്പിളിലാല്‍ കൃഷ്ണ, സംരംഭക ശ്രീജ ഗോപകുമാര്‍, കഥകളിനര്‍ത്തകി രഞ്ജിനി സുരേഷ് എന്നിങ്ങനെ വിവിധ തുറകളില്‍ ശ്രദ്ധേയരായ ഒന്‍പത് വനിതകള്‍ ഒന്‍പത് തിരിയിട്ട നിലവിളക്ക് തെളിച്ചു.

സ്വാതന്ത്ര്യ സമരചരിത്രത്തിലെ വീരാംഗനകള്‍ എന്ന വിഷയത്തില്‍ ഡോ. ലക്ഷ്മി വിജയന്‍ പ്രബന്ധം അവതരിപ്പിച്ചു. രാഷ്ട്രത്തിനാകെ പ്രേരണയായ നിരവധി വീരാംഗനകളാണ് ചരിത്രത്തില്‍ നിന്ന് ബോധപൂര്‍വം മറയ്ക്കപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. സ്വാതന്ത്ര്യപോരാട്ടത്തില്‍ അണിനിരന്ന ആ പോരാളികള്‍ക്ക്, മത, ജാതി, ദേശ ഭേദമില്ലായിരുന്നു. വനവാസികള്‍ മുതല്‍ മഹാറാണിമാര്‍ വരെ യുദ്ധം ചെയ്ത് നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യമെന്ന് ലക്ഷ്മി വിജയന്‍ ഓര്‍മ്മിപ്പിച്ചു.

അമൃതമഹോത്സവം പരിപാടി സംഘടിപ്പിച്ചില്ലായിരുന്നുവെങ്കില്‍ മണ്‍മറഞ്ഞുപോയ വീരാംഗനകള്‍, ധീരദേശാഭിമാനികള്‍, സ്ത്രീരത്‌നങ്ങള്‍ എന്നിവരെ ഓര്‍മ്മിക്കില്ലായിരുന്നുവെന്ന് മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ അധ്യക്ഷ പ്രഭാഷണത്തില്‍ പറഞ്ഞു. തുടര്‍ന്ന് ആത്മനിര്‍ഭര ഭാരതത്തിലെ സ്ത്രീ പങ്കാളിത്തം എന്ന വിഷയത്തില്‍ ലേഖ ബാലചന്ദ്രന്‍, നിഷ സതീഷ്, ശ്രീജ ഗോപകുമാര്‍ എന്നീ സംരംഭകര്‍ സംസാരിച്ചു. കവി എസ്. രമേശന്‍ നായര്‍ രചിച്ച കന്യാകുമാരി കടല്‍ തിരമാലകള്‍ എന്ന ദേശഭക്തിഗാനം വനിത ജനപ്രതിനിധികള്‍ സംയുക്തമായി ആലപിച്ചു. വനിതാസമ്മേളനം സംയോജക സി.വി. സജിനി, അമൃതമഹോത്സവ് ജില്ലാ ചെയര്‍മാന്‍ മധു എസ്. നായര്‍, ജില്ലാ സംയോജക് എ.കെ. സനന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് സൗജന്യ എക്‌സിബിഷന്‍ സ്റ്റാളും ഒരുക്കിയിരുന്നു.

Share4
Tweet
SendShareShare

Latest from this Category

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

Load More

പുതിയ വാര്‍ത്തകള്‍

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies