VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

VSK Desk by VSK Desk
11 August, 2026
in ഭാരതം
Share
Tweet
SendTelegram

കോയമ്പത്തൂർ :ആർഎസ്എസിനെതിരെ അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച തമിഴ് മാസിക കുമുദം റിപ്പോർട്ടറിൻ്റെ എഡിറ്റർ അടക്കം മൂന്ന് പേർക്ക് അറസ്റ്റ് വാറണ്ട്. കേസിൽ പല തവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇവർക്ക് തിരുപ്പൂർ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

പബ്ലിഷർ എം. സെൽവരങ്കൻ, എഡിറ്റർ എസ്. ഇളങ്കോവൻ, പ്രിന്റർ എസ്. പാൽ ആന്റണി രാജ് എന്നിവരെയാണ് ജസ്റ്റിസ് സെന്തിൽ രാജ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അവർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. അവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പോലീസിന് നിർദേശം നല്കിയിട്ടുണ്ട്.

ചെന്നൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കുമുദം റിപ്പോർട്ടറിൽ സോലൈ എന്നയാളെഴുതിയ ‘ഇന്ത്യൻ താലിബാൻ’ എന്ന ലേഖനം 2009 മാർച്ച് ഒന്നിനാണ് പ്രസിദ്ധീകരിച്ചത്. സ്ത്രീകളെ അടിമകളാക്കുന്ന താലിബാൻ രീതികളാണ് ഇവിടെ ആർഎസ്എസും ബിജെപിയും ചെയ്യുന്നത് എന്നതടക്കം നിരവധി മോശം പരാമർശങ്ങൾ ലേഖനത്തിലുണ്ടായിരുന്നു.
ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകനായ സി.കെ. ദണ്ഡപാണി തിരുപ്പൂർ ജെ.എം.-1 കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തു. 1925 മുതൽ സേവനം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന ആർഎസ്എസിനെ സ്ത്രീവിരുദ്ധരും ഭീകരവാദികളായും ചിത്രീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് ഖേദം പ്രകടിപ്പിച്ച് തിരുത്ത് പ്രസിദ്ധീകരിക്കണമെന്നും നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എഴുത്തുകാരൻ സോലൈ, മാസികയുടെ പബ്ലിഷർ എം. സെൽവരങ്കൻ, എഡിറ്റർ എസ്. ഇളങ്കോവൻ, പ്രിന്റർ എസ്. പാൽ ആന്റണി രാജ്, ഷെയർ ഹോൾഡർമാരായ എ. ജവഹർ പഴനിയപ്പൻ, എ. കോതൈ എന്നിവരെയാണ് പ്രതി ചേർത്തിരുന്നത്.
ഇതിൽ ജവഹർ പഴനിയപ്പൻ, കോതൈ എന്നിവർ ഹൈക്കോടതിയെ സമീപിച്ച് കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മറ്റുള്ളവർക്കെതിരെ കേസ് തുടരാൻ കോടതി ഉത്തരവിട്ടു. സോലൈ 16 വർഷമായി തുടരുന്ന വിചാരണ വേളയിൽ തന്നെ മരണപ്പെട്ടു.

Share
Tweet
SendShareShare

Latest from this Category

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies