VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ഡീമോണിട്ടൈസേഷൻ വീണ്ടും വരുമ്പോൾ..

Viswaraj viswa by Viswaraj viswa
20 May, 2023
in ലേഖനങ്ങള്‍
Share
Tweet
SendTelegram

2000 ത്തിന്റെ കറൻസി നോട്ട് പിൻവലിക്കും എന്നത് ആ നോട്ട് ഇറക്കുന്ന സമയത്തെ തന്നെ ഉറപ്പുള്ള കാര്യമാണ്. അത് എന്ന് എന്ന കാര്യത്തിൽ മാത്രമാണ് ചോദ്യം ഉണ്ടായിരുന്നത്. അതിന് കാരണങ്ങൾ അനവധി ആണ്. 

2000ത്തിന്റെ കറൻസി “ബ്രിഡ്ജ് കറൻസി” ആണ്. ഉയർന്ന ഡിനോമിനേഷൻ കറൻസികൾ പിൻവലിക്കുന്ന സമയത്ത് ഇക്കണോമിയിലെ ക്യാഷ് ഇൻ സർക്കുലേഷൻ പെട്ടെന്ന് തന്നെ നോർമലൈസ് ചെയ്യണം എങ്കിൽ പിൻവലിച്ച കറൻസിയെക്കാൾ ഉയർന്ന ഡിനോമിനേഷൻ ഉള്ള കറൻസി വലിയ സംഖ്യയിൽ വളരെ പെട്ടെന്ന് തന്നെ കമ്പോളത്തിലേക്ക് ഇറക്കേണ്ടി വരും. അതിന് ഉപയോഗിക്കുന്ന ഹൈ വാല്യൂ കറൻസി ആണ് ഈ ബ്രിഡ്ജ് കറൻസി. 2000 ഒരു ബ്രിഡ്ജ് കറൻസി ആയിരുന്നു. 

2016 ൽ നോട്ട് നിരോധനം കൊണ്ട് വന്നപ്പോൾ രാജ്യത്ത് സർക്കുലേഷനിൽ ഉള്ള 85% കറൻസി ഒറ്റയടിക്ക് പിൻവലിക്കാൻ ഉള്ള ധീരമായ തീരുമാനം എടുക്കുമ്പോൾ 85% കറൻസി തിരികെ റീപ്ലനിഷ് ചെയ്യണം എന്ന വലിയ കടമ്പ കൂടി ഉണ്ടായിരുന്നു. അതിന് ഹൈ വാല്യൂ കറൻസിയിൽ കറൻസി പ്രിന്റ് ചെയ്യണം. പെട്ടെന്ന് പണലഭ്യത കൂട്ടാൻ RBI 5000 രൂപയുടെ നോട്ട് നിർദേശിച്ചു എങ്കിൽ മോഡി സർക്കാർ അത് 2000 മതിയെന്ന് തീരുമാനം എടുത്തു. 

2018 നു ശേഷം RBI ഘട്ടം ഘട്ടം ആയി 2000 ത്തിന്റെ നോട്ട് സർക്കുലേഷനിൽ നിന്ന് പതിയെ പതിയെ പിൻവലിക്കാൻ തുടങ്ങിയിരുന്നു. ബാങ്കുകൾ RBI യിലേക്ക് റെമിറ്റ് ചെയുന്ന ക്യാഷ് കമ്പോണന്റിൽ 2000 ത്തിന് പകരം മറ്റു കറൻസികൾ ഇഷ്യൂ ചെയ്തു കൊണ്ട് INWARD വരുന്ന 2000 ത്തിന്റെ കോടിക്കണക്കിന് രൂപയുടെ നോട്ടുകൾ ക്രഷ് ചെയ്തു കളഞ്ഞു പകരം 500 ഉം നൂറും റീപ്ളേസ് ചെയ്തു കൊണ്ടിരുന്നു. 

പുതിയ 2000 ത്തിന്റെ നോട്ടുകളുടെ പ്രിന്റിങ് 2018 ഓടു കൂടി അവസാനിപ്പിച്ചു. പിന്നീട് ബാങ്കുകളുടെ ATM കളിൽ നിന്ന് 2000 ത്തിന്റെ കാസറ്റ് ഒഴിവാക്കാൻ ബാങ്കുകൾക്ക് നിർദേശം കൊടുത്തു. നിബന്ധന പാലിക്കാത്തവർക്ക് കർശന നടപടി കൂടി ആയപ്പോൾ രാജ്യത്തെ ATM കൾ വളരെ പെട്ടെന്ന് നോൺ 2000 ആയി മാറി. 

മോശമായ നോട്ടുകൾ, ചളി പുരണ്ട നോട്ടുകൾ, കീറിയത് ഒക്കെ RBI യുടെ “ക്ളീൻ നോട്ട് പോളിസിയുടെ” ഭാഗമായി ഒരിക്കൽ ബാങ്കിലേക്ക് വന്നാൽ അത് പുറത്തേക്ക് വിടാൻ പാടില്ല എന്നുണ്ട്. അത്തരം നോട്ടുകൾ ബാങ്കുകൾ അവരുടെ കറൻസി ചെസ്റ്റുകളിലേക്ക് പൂള് ചെയ്യുകയും ഒരുമിച്ചു RBI യിലേക്ക് അടക്കുകയും ചെയ്യും. അതിന് RBI റിവാർഡ് ഒക്കെ കൊടുക്കും കേട്ടോ. അത്തരത്തിൽ വരുന്ന നോട്ടുകളിൽ ഉൾപ്പെട്ട 2000 വും മറ്റു കറൻസിക്കൊപ്പം ബാങ്കുകൾക്ക് RBI യുടെ കറന്റ് അക്കൗണ്ടിൽ ക്രെഡിറ്റ് ആയി കൊടുത്തു. 

അതായത് 2018 മുതൽ നിശബ്ദമായി ബാങ്കുകൾ വഴി ഒരു DEMONETIZATION നടത്തി കൊണ്ടിരുന്നു. അങ്ങനെ മാർക്കറ്റിൽ സർക്കുലേഷനിൽ ഉള്ള 2000 ത്തിന്റെ കറൻസി നോട്ടിന്റെ കംപോണന്റ് 30% നിന്ന് 10% ത്തിലേക്ക് ഇടിച്ചിറക്കി. മറ്റൊരു പോയിന്റ് സാധാരണക്കാരൻ ഈ 2000 നോട്ട് ഉപയോഗിക്കുന്നില്ല എന്ന് ദിവസേന ഉള്ള സേവിങ്സ് അക്കൗണ്ട് ഇടപാടുകളുടെ സ്വഭാവം നോക്കി മനസിലാക്കുക എന്നതായിരുന്നു. അതും വിജയിച്ചു. 

സാധാരണക്കാരനെ ഡിജിറ്റൽ ബാങ്കിങ്ങിലെക്ക് അടുപ്പിച്ചു കൊണ്ട് സൗജന്യ UPI ഇടപാടുകൾക്ക് ജനകീയമാക്കി. സൈക്കിളിൽ മീൻ വിൽക്കുന്ന ആളും ഫുട്പാത്തിൽ കരിക്ക് വിൽക്കുന്ന ആളും UPI ഉപയോഗിക്കുന്ന രീതിക്ക് ഡിജിറ്റൽ ബാങ്കിങ് ജനകീയമാക്കി മൂല്യത്തിലും എണ്ണത്തിലും ലോകത്തിൽ ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിൽ ഇന്ത്യയെ മോഡി നമ്പർ വൺ ആക്കി മാറ്റി. അതായത് ഇനി ഒന്നിടവിട്ട വർഷങ്ങളിലും നോട്ട് നിരോധനം വന്നാലും ഒരു ബാങ്കിന് മുന്നിലും ക്യൂ നില്ക്കാൻ ആളുണ്ടാവില്ല. എന്നിട്ടും ക്യാഷുമായി ക്യൂ നിൽക്കുന്നവൻ ഉണ്ടെങ്കിൽ കാര്യങ്ങൾ സർക്കാരിന് എളുപ്പം ആയല്ലോ. 

Share22
Tweet
SendShareShare

Latest from this Category

ഓഗസ്റ്റ് 29: ദേശീയ കായിക ദിനം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍…

ജെൻ-സി കാലത്തെ സംഘം

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Load More

പുതിയ വാര്‍ത്തകള്‍

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies