ധർത്തി ആബ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികം
ഭാരതത്തിന്റെ മഹത്തായ സ്വാതന്ത്ര്യസമരത്തിന് വനവാസികളായ സ്വാതന്ത്ര്യ സമര സേനാനികളുടെയും യോദ്ധാക്കളുടെയും അവിസ്മരണീയ പാരമ്പര്യമുണ്ട്. സ്വാതന്ത്ര്യസമരത്തിലെ വീര യോദ്ധാക്കളില്‍ ഭഗവാന്‍ ബിര്‍സ മുണ്ടയ്ക്ക് സവിശേഷ സ്ഥാനമുണ്ട്. 1875 നവംബര്‍...























