എംജി സര്‍വകലാശാല രഹസ്യവിഭാഗത്തില്‍ നിന്ന് 154 ബിരുദ-പിജി സര്ട്ടിഫിക്കെറ്റുകള് കാണാതായി
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അതീവ ഗുരുതര വീഴ്ച. സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ- പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ്...























