VSK Desk

VSK Desk

അമൃതഭാരതീവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ഭാരതീ ആചാര്യസംഗമം സരസ്വതി ദേവീയുടെ ചിത്രത്തില്‍ മാല ചാര്‍ത്തി കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍.സി. ഇന്ദുചൂഡന്‍, എം.വി. ഹരീഷ്, ഇ.എന്‍. നന്ദകുമാര്‍, ഡോ. കെ. ശിവപ്രസാദ്, ഡോ. എം.വി. നടേശന്‍ എന്നിവര്‍ സമീപം.

ഭാരതീയ ഭാഷകളുടെ ശക്തിയും ശാസ്ത്രീയതയും തിരിച്ചറിയണം: ഡോ. കെ.കെ. ഗീതാകുമാരി

കൊച്ചി: ഭാരതീയ ഭാഷകളിലെ സംസ്‌കൃത സ്വാധീനവും ശാസ്ത്രീയതയും തിരിച്ചറിയുവാനുള്ള അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി. ഇടപ്പള്ളി...

സംസ്‌കൃത ഭാഷയുടെ മഹത്വം സമൂഹം തിരിച്ചറിയണം: അഡ്വ. പി. ഇന്ദിര

കണ്ണൂര്‍: സംസ്‌കൃത ഭാഷയുടെ മഹത്വവും പ്രാധാന്യവും പുതുതലമുറ തിരിച്ചറിയണമെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി. ഇന്ദിര. വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ല പോലീസ് കോ-ഓപ്പറേറ്റീവ്...

ലോകനന്മയ്ക്ക് ഹിന്ദു ജീവിതശൈലി ആചരിക്കണം: വി. ശാന്തകുമാരി

ഗുവാഹട്ടി: ഹിന്ദു ജീവിതശൈലി ലോകത്തിൻ്റെയാകെ നന്മയാണ് ആഗ്രഹിക്കുന്നതെന്ന് രാഷ്ട്ര സേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി. വിശ്വ മംഗളം സാധ്യമാവണമെങ്കിൽ എല്ലാവരുടെയും ഉള്ളിൽ ഹിന്ദു ജീവിത...

രാഷ്ട്രത്തിൻ്റെ മുന്നേറ്റത്തിന് സംസ്‌കാരത്തെ സംരക്ഷിക്കണം: ഒ.കെ. മോഹനന്‍

കൊല്ലം: ദേശത്തിന്റെ മുന്നേറ്റത്തിന് സംസ്‌കാരത്തെ സംരക്ഷിക്കണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ ശാരീരിക് പ്രമുഖ് ഒ.കെ. മോഹന്‍. ആര്‍എസ്എസ് കൊല്ലം വിഭാഗിന്റെ നേതൃത്വത്തില്‍ ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച സാംഘിക്കില്‍...

മഹിള സമന്വയ വേദി നെടുമങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ അഹല്യ ഭായി ഹോൾക്കറുടെ 300ാം ജന്മദിനം ആഘോഷിച്ചു

തിരുവനന്തപുരം: മഹിള സമന്വയ വേദി നെടുമങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ അഹല്യ ഭായി ഹോൾക്കറുടെ 300ാം ജന്മദിനം ആഘോഷിച്ചു.ആധുനിക ചരിത്രം വിസ്മൃതിയിലാണ്ട ധീര വനിതയാണ് ലോക മാതാ അഹല്യ ഭായി...

സാമാജിക പരിവർത്തനം അവനവനിൽ നിന്ന് ആരംഭിക്കണം: സർസംഘചാലക്

ഗുവാഹത്തി: സാമാജിക പരിവർത്തനം അവനവനിൽ നിന്ന് ആരംഭിക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. പഞ്ച പരിവർത്തനം സമഗ്ര സാമൂഹികമാറ്റത്തിൻ്റെ താക്കോലാണ് . സംഘടിതവും...

രാഷ്ട്ര സേവികാ സമിതി പ്രതിനിധി മണ്ഡലിന് തുടക്കമായി

ഗുവാഹട്ടി: രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ പ്രതിനിധി മണ്ഡലിന് ഗുവാഹട്ടി ഐഐടി പരിസരത്ത് തുടക്കമായി. പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരിയും പ്രമുഖ് കാര്യവാഹിക സീതാ ഗായത്രിയും...

കിസാന്‍ സംഘ് ദേശീയ കണ്‍വന്‍ഷന്‍; കാര്‍ഷിക വികസനം വികസിത ഭാരതത്തിന് അടിത്തറ പാകും: സുമന്‍ ബേരി

പാലന്‍പൂര്‍ (ഗുജറാത്ത്): ഗോസമ്പത്തിന്റെയും കൃഷിയുടെയും വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മുന്നേറുകയുയുള്ളൂവെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബേരി. സര്‍ദാര്‍ കൃഷിനഗര്‍ ദാന്തിവാഡ കാര്‍ഷിക സര്‍വകലാശാല...

പ്രകൃതിയും മനുഷ്യനും ഒന്നാകുമ്പോഴാണ് നാടോടി കലകള്‍ പിറക്കുന്നത്: ദത്താത്രേയ ഹൊസബാളെ

ലഖ്നൗ: നാടന്‍ പാട്ടുകളില്‍ പ്രതിഫലിക്കുന്നത് സാമൂഹിക സൗഹാര്‍ദത്തിന്റെ സന്ദേശമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതത്തിന്റെ ആത്മാവ് ഒന്നാണ്. അത് പല രൂപത്തില്‍ പ്രകടിതമാകുന്നു. സംസ്‌കാരം ഒന്നാണ്,...

സംശയാലുക്കളെ വെല്ലുവിളിച്ച് ഡോ. അജയ് സോങ്കര്‍; കോടാനുകോടി ഭക്തര്‍ കുളിച്ചാലും ഗംഗാജലം പവിത്രം

പ്രയാഗ്രാജ്: ത്രിവേണിയിലെ തീര്‍ത്ഥജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും പറ്റുന്നതാണെന്ന് തെളിയിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ പദ്മശ്രീ ഡോ. അജയ്കുമാര്‍ സോങ്കര്‍. ത്രിവേണീസംഗമത്തിലെ ജലത്തിന്റെ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച ചില...

മണ്ഡലകാലത്ത് 35 ലക്ഷത്തിലേറെ ഭക്തര്‍ക്ക് അയ്യപ്പ സേവാ സമാജം അന്നപ്രസാദം നല്‍കി

കൊച്ചി: മണ്ഡല മകരവിളക്ക് കാലത്ത് 35 ലക്ഷത്തിലേറെ അയ്യപ്പന്മാര്‍ക്ക് അന്നപ്രസാദം നല്‍കാന്‍ കഴിഞ്ഞെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയര്‍മാന്‍ ടി.ബി. ശേഖര്‍. ആന്ധ്രപ്രദേശ്, കര്‍ണാടക,...

സേവാഭാരതി സേവാനിധി സമര്‍പ്പണത്തിന് തുടക്കമായി

തൃശ്ശൂര്‍: സേവാഭാരതിയുടെ നേതൃത്വത്തില്‍ മഹാശിവരാത്രിയോടനുബന്ധിച്ചു വര്‍ഷം തോറും നടത്തി വരാറുള്ള സേവാനിധി സമാഹരണത്തിനു തുടക്കമായി. സേവാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ഇത്തവണത്തെ സേവാനിധി...

Page 101 of 469 1 100 101 102 469

പുതിയ വാര്‍ത്തകള്‍

Latest English News