കെഎസ്ഇബി പെന്‍ഷനേഴ്സ് സംഘ് (ബിഎംഎസ്) രൂപീകരിച്ചു
കൊച്ചി: കെഎസ്ഇബിയിലെ വിവിധ കാറ്റഗറിയില്‍ നിന്നും പെന്‍ഷനായ തൊഴിലാളികളെ ഉള്‍പ്പെടുത്തി കെഎസ്ഇബി പെന്‍ഷനേഴ്സ് സംഘ് (ബിഎംഎസ്) രൂപീകരിച്ചു. എറണാകുളം ബിഎംഎസ് സംസ്ഥാന കാര്യാലത്തില്‍ യു.വി. സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...























