കേരളത്തില്‍ നമുക്ക് പ്രിയപ്പെട്ട ഭരണകാലം വിദൂരമല്ല: സദാനന്ദന്‍ മാസ്റ്റര്‍ എംപി
തിരുവനന്തപുരം: കേരളത്തില്‍ നമ്മുടെ പ്രിയപ്പെട്ടൊരാള്‍ ഭരണാധികാരിയായി വരുന്നൊരു കാലം വീദൂരമല്ലെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് (കെഎസ്ഇഎസ്) 39-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം...























