VSK Desk

VSK Desk

വൈകാരിക ഓര്‍മ്മകളുമായി സദാനന്ദന്‍ മാസ്റ്റര്‍ ജന്മഭൂമിയില്‍

തിരുവനന്തപുരം: കണ്ണൂരിലെ സംഘടനാ പ്രവര്‍ത്തനത്തിന്റെയും ജന്മഭൂമിയുമായുള്ള ബന്ധത്തിന്റെയും വൈകാരികമായ ഓര്‍മ്മകള്‍ പങ്കുവച്ച് സി. സദാനന്ദന്‍മാസ്റ്റര്‍. സിപിഎമ്മുകാര്‍ ക്രൂരമായി ആക്രമിച്ച് കാലുകള്‍ നഷ്ടമായശേഷം, ക്രിത്രിമ കാലുമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍...

ഭാരതത്തിന്റെ ആവശ്യത്തിനു വഴങ്ങി ബംഗ്ലാദേശ് സർക്കാർ, സത്യജിത്ത് റേയുടെ കുടുംബ വീട് പൊളിക്കില്ല

ന്യൂഡൽഹി: ഇതിഹാസചലച്ചിത്രകാരൻ സത്യജിത്ത് റേയുടെ കുടുംബ വീട് പൊളിക്കരുതെന്ന ഭാരതത്തിന്റെ ആവശ്യത്തിനു വഴങ്ങി ബംഗ്ലാദേശ് സർക്കാർ. മൈമൻസിംഗിലെ പുരാതനമായ വീട് പൊളിക്കുന്നത് ഖേദകരമാണെന്നും പുനരുദ്ധാരണത്തിന് സഹായം നൽകാമെന്നും...

രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ ബൈഠക്കിന് തുടക്കം

നാഗ്പൂർ: രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ അർധവാർഷിക ബൈഠക്കിന് രേശിം ബാഗിലെ സ്മൃതി മന്ദിറിൽ തുടക്കമായി. പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി ഭദ്രദീപം തെളിയിച്ചു. 38...

ജ്വലിക്കുന്ന സ്മരണകളുണർത്തി വിശാൽ അനുസ്മരണം

ചെങ്ങന്നുർ: ഇസ്ലാമിക ഭീകരവാദികൾക്ക് സുരക്ഷ കവചം ഒരുക്കുകയാണ് കേരളത്തിലെ കോൺഗ്രസ് - കമ്യൂണിസ്റ്റ് രാഷ്ട്രീയ ശക്തികൾ ചെയ്യുന്നതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാർ പറഞ്ഞു....

സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

സോലാപൂർ (മഹാരാഷ്ട്ര): വാത്സല്യ പൂരിതമായ മാതൃശക്തിയിലൂടെസമൂഹത്തിൻ്റെ ഉയർച്ച സ്വാഭാവികമായി ഉണ്ടാകുമെന്ന് ആർഎസ്എസ് സർസംഘചാലക്ഡോ. മോഹൻ ഭാഗവത് . മാതൃശക്തിയിലൂടെരാഷ്ട്രം പുരോഗമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഹുതാത്മ സ്മൃതി മന്ദിറിൽ സംഘടിപ്പിച്ച...

സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വം നേടണം: ഡോ. മോഹൻ ഭാഗവത്

സോലാപൂർ (മഹാരാഷ്ട്ര): സ്ത്രീകളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സോലാപൂരിൽ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന വനിതാ സംരഭകത്വ പ്രസ്ഥാനമായ...

ഇന്ന് കർക്കിടകം – 1 രാമായണ മാസാരംഭം

തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത്‌ രാമായണ മാസമായി മാറി. മലയാളിയുള്ളിടത്തെല്ലാം കര്‍ക്കിടകം രാമായണ മാസാചരണത്തിന്‌ വഴിമാറി. മഴപ്പെയ്ത്തിന്റെ ഇരമ്പലിനുള്ളില്‍ അദ്ധ്യാത്മരാമായണ...

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കൊല്ലം: ജന്മഭൂമിയുടെ സുവര്‍ണജൂബിലിയാഘോഷത്തിന്റെ ഭാഗമായ ദ്വിദിന ടൂറിസം കോണ്‍ക്ലേവ് വഴി കൊല്ലത്തിന്റെ സാംസ്‌കാരികപൈതൃകം ലോകസമക്ഷത്തേക്ക് എത്തിച്ചേരുമെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റും ഉപാസന ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനുമായ ഡോ.ജെ.ശ്രീകുമാര്‍.കൊല്ലം...

രാമായണത്തിന്റെ പ്രസക്തി വര്‍ദ്ധിച്ച് വരുന്നു: സ്വാമി വിവിക്താനന്ദ സരസ്വതി

തിരുവനന്തപുരം: രാമായണത്തിന്റെ പ്രസക്തി ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ച് വരുന്നതായി ചിന്മയ മിഷന്‍ കേരളയുടെ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ പാരായണ മാസാചരണത്തിന്റെ...

അധ്യാപകൻ സമീർ സാഹുവിന്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സൗമ്യശ്രീ ബിഷിക്ക് നീതി ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണം :  എബിവിപി

ന്യൂദൽഹി : ഒഡീഷയിലെ ബാലസോറിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത സൗമ്യശ്രീ ബിഷി എന്ന വിദ്യാർത്ഥിനി അധ്യാപകന്റെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് എബിവിപി. ബാലസോറിലെ ഫക്കീർ മോഹൻ കോളേജിൽ...

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

പി.ഗോപാലൻകുട്ടി മാസ്റ്റർ(ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ) ഇക്കഴിഞ്ഞ ഗുരുപൂര്‍ണ്ണിമാദിനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ (ആഢച) വിദ്യാലയങ്ങളില്‍ ഗുരുപൂജയും പാദവന്ദനവും നടത്തിയത് കേരളത്തില്‍ ചില രാഷ്‌ട്രവിരുദ്ധ സംഘടനകളും സാംസ്‌കാരിക വിരുദ്ധരും...

ജ്ഞാനസഭ സ്വാഗതസംഘ കാര്യാലയം ഉദ്ഘാടനം ചെയ്തു

കൊച്ചി: വിദ്യാഭ്യാസ വികാസ കേന്ദ്രം ഈ മാസം 25 മുതൽ 28 വരെ എറണാകുളത്ത് സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിന്റെ സ്വാഗതസംഘ കാര്യാലയം എറണാകുളം ടി.ഡി റോഡിലെ...

Page 108 of 515 1 107 108 109 515

പുതിയ വാര്‍ത്തകള്‍

Latest English News