ഉപരാഷ്‌ട്രപതി തെരഞ്ഞെപ്പ് സപ്തംബര്‍ 9ന്
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. സപ്തംബര്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും അന്നുതന്നെ. ആരോഗ്യകാരണങ്ങളാല്‍ ജഗ്ദീപ് ധന്‍ഖര്‍ രാജിവച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്. ആഗസ്ത് ഏഴിനു വിജ്ഞാപനമുണ്ടാകും. നാമനിര്‍ദേശ...























