ഭിന്നതകൾ സൃഷ്ടിക്കാനുള്ള നീക്കത്തിന് മറുപടി ഹിന്ദു ഏകത: വിഎച്ച്പി
ന്യൂദൽഹി: സമാജത്തിൽ ഭിന്നതകൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനകളെ ഇല്ലാതാക്കാൻ ഹിന്ദു സംഘടിക്കുകയും ഒന്നാവുകയും വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്രീയ പ്രബന്ധ സമിതി പ്രമേയം. മനുഷ്യ ക്ഷേമത്തിനായുള്ള പുണ്യപ്രവൃത്തികളിൽ ഹിന്ദു...























