VSK Desk

VSK Desk

അധ്യാപകൻ സമീർ സാഹുവിന്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സൗമ്യശ്രീ ബിഷിക്ക് നീതി ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണം :  എബിവിപി

ന്യൂദൽഹി : ഒഡീഷയിലെ ബാലസോറിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത സൗമ്യശ്രീ ബിഷി എന്ന വിദ്യാർത്ഥിനി അധ്യാപകന്റെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് എബിവിപി. ബാലസോറിലെ ഫക്കീർ മോഹൻ കോളേജിൽ...

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

പി.ഗോപാലൻകുട്ടി മാസ്റ്റർ(ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ) ഇക്കഴിഞ്ഞ ഗുരുപൂര്‍ണ്ണിമാദിനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ (ആഢച) വിദ്യാലയങ്ങളില്‍ ഗുരുപൂജയും പാദവന്ദനവും നടത്തിയത് കേരളത്തില്‍ ചില രാഷ്‌ട്രവിരുദ്ധ സംഘടനകളും സാംസ്‌കാരിക വിരുദ്ധരും...

ജ്ഞാനസഭ സ്വാഗതസംഘ കാര്യാലയം ഉദ്ഘാടനം ചെയ്തു

കൊച്ചി: വിദ്യാഭ്യാസ വികാസ കേന്ദ്രം ഈ മാസം 25 മുതൽ 28 വരെ എറണാകുളത്ത് സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിന്റെ സ്വാഗതസംഘ കാര്യാലയം എറണാകുളം ടി.ഡി റോഡിലെ...

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കാലിഫോർണിയ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 19 വാസത്തെ വാസത്തിനു ശേഷം ശുഭാംശുവും സംഘവും ഭൂമിയിൽ തിരിച്ചിറങ്ങി. ബഹിരാകാശ നിലയത്തിൽ നിന്നും ഇന്നലെ വൈകിട്ട് യാത്ര തുടങ്ങി ചൊവ്വാഴ്ച...

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

കറാച്ചി: കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം നാടകം അരങ്ങേറി. സിന്ധ് പ്രവിശ്യയിലെ കറാച്ചിയില്‍ ആണ് നാടകം അരങ്ങേറിയത്. മൗജ് എന്ന നാടകസംഘം കറാച്ചി ആര്‍ട്സ് കൗണ്‍സിലിലാണ്...

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

തിരുവനന്തപുരം: ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷനായി ഡോ. ഉണ്ണികൃഷ്ണനെയും (കോട്ടയം), പൊതുകാര്യദര്‍ശിയായി വി.എസ്. ബിജുവിനെയും (തിരുവനന്തപുരം) തെരഞ്ഞെടുത്തു. പി.എന്‍. സുരേന്ദ്രന്‍ (കോട്ടയം), ജി. സന്തോഷ് (തിരുവനന്തപുരം), പി....

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

കൊല്ലം: ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ഗുരു ശിഷ്യ ബന്ധം ഊട്ടി ഉറപ്പിക്കലാണ് സരസ്വതി വിദ്യാലയങ്ങളില്‍ നടക്കുന്ന ഗുരുപൂജയുടെ ലക്ഷ്യമെന്നും ഹിന്ദു ഐക്യവേദി വര്‍ക്കിംഗ്...

സരോജിനി ഭട്ട് അന്തരിച്ചു

കൊച്ചി : ആർഎസ്‌എസ്‌ മുതിർന്ന പ്രചാരക് വി. സുരേന്ദ്രന്റെ മാതാവ് സരോജിനി ഭട്ട് (86) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുല്ലേപ്പടിയിലുള്ള രുദ്ര...

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തിരുവനന്തപുരം : കേരളത്തിൽ വിദ്യാനികേതനു കീഴിലുള്ള വിദ്യാലയങ്ങളിൽ ഗുരുപൂജ ദിനത്തിൽ നടന്ന പരിപാടിക്കെതിരെയുള്ള ഇടതുപക്ഷ സംഘടനകളുടെ പരാമർശം ആശയദാരിദ്ര്യം മൂലമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ആര്യ...

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം : രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച്ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. രാജ്യസഭ എംപി ആയതില്‍ സി. സദാനന്ദന്‍ മാസ്റ്ററിന് ഹൃദയം നിറഞ്ഞ...

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

തിരുവനന്തപുരം: ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ് എന്ന് നിരീക്ഷിച്ച ഗവർണർ, അവ ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും അവയെ മാറ്റി നിർത്തിയാൽ സമൂഹത്തിന്റെ നിലനിൽപ്പിനെത്തന്നെ...

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

കൊച്ചി: വ്യാസ പൂര്‍ണിമ ദിനത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഗുരുപൂര്‍ണിമ ദിനാഘോഷത്തിന്റെയും ഗുരുപൂജാ ചടങ്ങുകളുടെയും ഭാഗമായി നടത്തിയ പരിപാടികള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ പ്രസ്താവന സനാതന ധര്‍മത്തിലെ...

Page 113 of 519 1 112 113 114 519

പുതിയ വാര്‍ത്തകള്‍

Latest English News