ബംഗ്ലാദേശിലെ ഹിന്ദുവേട്ടയില്‍ രാജ്യവ്യാപക ജനരോഷം; ഇന്‍ഡോര്‍ മഹാറാലിയില്‍ രണ്ടര ലക്ഷംപേര്‍
ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യമൊട്ടാകെ മഹാറാലികള്‍. മതഭേദമില്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തു....























