VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മാനവ സേവയാണ് ധര്‍മ്മത്തിന്റെ ലക്ഷ്യം, അക്രമമല്ല: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
23 December, 2024
in ഭാരതം
ShareTweetSendTelegram

അമരാവതി(മഹാരാഷ്ട്ര): അനുഷ്ഠിക്കുന്നതിലൂടെ മാത്രമേ ധര്‍മ്മസംരക്ഷണം സാധ്യമാവൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആചരിക്കാത്തവര്‍ക്ക് ധര്‍മ്മം മനസിലാകണമെന്നില്ല.  സ്വയം വിജ്ഞാനികളെന്ന് നടിക്കുന്ന അല്പജ്ഞാനികള്‍ക്ക് അറിവ് പകരാന്‍ ബ്രഹ്‌മാവിന് പോലും സാധിക്കില്ല, അദ്ദേഹം പറഞ്ഞു. അമരാവതി മഹാനുഭാവ് ആശ്രമത്തിലെ ശതകപൂര്‍ത്തി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ധര്‍മ്മരക്ഷയ്ക്കായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ചാഞ്ചല്യമില്ലാതെ, ശരിയായ ധാരണയോടെ, നിശ്ചയദാര്‍ഢ്യത്തോടെ ആ പ്രവര്‍ത്തനം സംഘം മുന്നോട്ടുകൊണ്ടുപോവുന്നു, സര്‍സംഘചാലക് പറഞ്ഞു. ധര്‍മ്മത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മാനവികതയെ സേവിക്കുകയും നയിക്കുകയും ചെയ്യുക എന്നതാണ്, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കലല്ല. ധര്‍മ്മത്തെക്കുറിച്ചുള്ള അപൂര്‍ണമായ അറിവ് അനീതിയിലേക്ക് നയിക്കും. ധര്‍മ്മം എപ്പോഴും നിലനില്‍ക്കുന്നതാണ്. അതുകൊണ്ടാണ് അതിനെ സനാതനം എന്ന് വിളിക്കുന്നത്.

ധര്‍മ്മമെന്തെന്ന് അറിഞ്ഞ് അത് ആചരിക്കണം. മതതത്വങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതുകാരണമാണ് ലോകത്തെവിടെയും മതത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ധാര്‍മ്മിക ചിന്ത അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. പരസ്പര ധാരണയുടെയും ഐക്യത്തിന്റെയും ശാശ്വത മനോഭാവമാണ് നമ്മുടെ ആചാര്യന്മാര്‍ പകര്‍ന്നത്. മഹാനുഭാവ പ്രസ്ഥാനം ആ ധാരയുടെ തുടര്‍ച്ചയാണ്, അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംന്യാസിമാര്‍, രാജ്യസഭാ എംപി ഡോ. അനില്‍ ബോണ്ടെ, മുന്‍ എംപി നവനീത് റാണ, പ്രവീണ്‍ പോട്ടെ പാട്ടീല്‍, തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. 

ShareTweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies