VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സദാനന്ദന്‍ മാസ്റ്റര്‍ക്ക് ദല്‍ഹി മലയാളികളുടെ സ്നേഹാദരം; ദേശസ്നേഹികള്‍ക്ക് എന്നും അഭിമാനം: ജെ. നന്ദകുമാര്‍

VSK Desk by VSK Desk
22 July, 2025
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: രാജ്യസഭാ എംപി സി. സദാനന്ദന്‍ മാസ്റ്റര്‍ക്ക് ദല്‍ഹി മലയാളികളുടെ സ്നേഹാദരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ദല്‍ഹി മലയാളി പൗരാവലി സംഘടിപ്പിച്ച സ്വീകരണചടങ്ങ് ദല്‍ഹി മലയാളികളുടെ മാസ്റ്ററോടുള്ള സ്നേഹത്തിന്റെയും ആദരത്തിന്റെയും പ്രകടനമായി.

സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭയിലെ സാന്നിധ്യം എന്നും ദേശസ്നേഹികള്‍ക്ക് അഭിമാനമായിരിക്കുമെന്ന് സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. അദ്ധ്യാപകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ജന്മഭൂമി സഹപത്രാധിപര്‍, ദേശീയ അദ്ധ്യാപക വാര്‍ത്ത പത്രാധിപര്‍ എന്നീ നിലകളില്‍ വലിയ സംഭാവനകള്‍ നല്‍കി മികവു തെളിയിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ ആനന്ദിക്കേണ്ടതിനും അഭിമാനിക്കേണ്ടതിനുപകരം ചിലര്‍ ശുദ്ധനുണകള്‍ പറഞ്ഞു പ്രചരിപ്പിക്കുകയാണ്. അവര്‍ അപമാനിച്ചത് കേരളത്തെയാണ്, മുഴുവന്‍ അദ്ധ്യാപക സമൂഹത്തെയുമാണ്. ഭാരതത്തിലെ ലക്ഷോപലക്ഷം വരുന്ന സ്‌കൂള്‍ അധ്യാപകരെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു സ്‌കൂള്‍ അദ്ധ്യാപകനെ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. അതിജീവനത്തിന്റെ ഉദാഹരണമാണ് അദ്ദേഹം.

സദാനന്ദന്‍ മാസ്റ്റര്‍ക്ക് കരുത്തുപകര്‍ന്ന് കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രത്തിനുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച് മുന്നോട്ടുപോകാമെന്ന് സദാനന്ദന്‍ മാസ്റ്റര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നാം പ്രവര്‍ത്തിക്കുന്നത് ഏത് മേഖലയിലാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെക്കുന്ന വികസിത ഭാരതത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാബു പണിക്കര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ യമുനാ ഭാരതി ഗീതം ആലപിച്ചു.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ഡോ. പി.ടി. ഉഷ എംപി, ചോലയില്‍ ശശിധരന്‍, നിരഞ്ജന കിഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ സദാനനന്ദന്‍ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies