ഹിന്ദു സമൂഹത്തിന്റെ ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ല: ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ഹിന്ദു സമൂഹത്തിന്റെ ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാനാണ് ഇടതുപക്ഷ സര്‍ക്കാന്‍ നിലകൊള്ളുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപാറ സുരേഷ് പറഞ്ഞു. ശ്രീപദ്മനാഭ സ്വാമിക്ക് പോലീസ് നല്കിവന്ന ഗാര്‍ഡ്...






















