ക്ഷേത്രവിമോചനത്തിന് മഹാകുംഭമേളയില്‍ ആഹ്വാനം
പ്രയാഗ്രാജ്: ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് മഹാകുംഭമേളയില്‍ സമാപിച്ച വിശ്വഹിന്ദുപരിഷത്ത് സമ്മേളനം. ക്ഷേത്ര വിമോചന സമരത്തിന്റെ ആദ്യ ഘട്ടത്തില്‍, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം നല്‍കുമെന്ന്...























