ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം
ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രാന്തപ്രചാരകന്മാരുടെ അഖില ഭാരതീയ ബൈഠക് നാളെ മുതല്‍ 6 വരെ ന്യൂദല്‍ഹിയിലെ ആര്‍എസ്എസ് കാര്യാലയമായ കേശവകുഞ്ജില്‍ നടക്കും. എല്ലാ പ്രാന്ത പ്രചാരകരും പ്രാന്തസഹപ്രചാരകരും ക്ഷേത്രപ്രചാരകരും...























