സന്യാസിവര്യൻമാർക്ക് ജന്മം നൽകിയ മണ്ണിൽ ലഹരി വ്യാപനം ദുഖകരം; ലഹരി മാഫിയയുടെ വേരറുക്കുന്ന സ്ഥിരം സംവിധാനം ഉണ്ടാവണം: കെ.സുരേന്ദ്രൻ
പാറശ്ശാല: സന്യാസിവര്യൻമാർക്ക് ജന്മം നൽകിയ മണ്ണിൽ ലഹരിയുടെ വ്യാപനം വർദ്ധിക്കുന്നത് ദുഖകരമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഏതെങ്കിലും സംഭവത്തിന്റെ പശ്ചാത്തലത്തിലെടുക്കുന്ന നടപടികളിൽ ഒതുങ്ങാതെ...























