ആശയമഥനത്തിലെ കാളകൂടം ദഹിപ്പിക്കാന്‍ ശിവസ്വരൂപികള്‍ വേണം: ഡോ. മോഹന്‍ ഭാഗവത്
കാമാഠി(നാഗ്പൂര്‍): രാജ്യത്ത് ആശയങ്ങളുടെ സമുദ്രമഥനമാണ് നടക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആശയമഥനത്തില്‍ പുറത്തുവരുന്നത് വിഷമാണെങ്കില്‍ അത് ദഹിപ്പിക്കാന്‍ കരുത്തുള്ള ശിവസ്വരൂപികള്‍ ഉണ്ടാകണം. ഭക്തിയും സ്‌നേഹവും...























