തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനങ്ങൾ നടത്താൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഒക്ടോബർ ആറിന് തമിഴ്നാട്ടിലെ പ്രധാന കേന്ദ്രങ്ങളിൽ പഥസഞ്ചലനങ്ങൾ സംഘടിപ്പിക്കുന്നതിന് പോലീസിനോട് അനുമതി തേടിയിരുന്നു. പോലീസ് അനുമതി നിഷേധിച്ചതോടെ...






















