ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം ജൂൺ 15നകം പൂർത്തിയാക്കും; ചർച്ചയിൽ ഉറപ്പു നൽകി അനുരാഗ് താക്കൂർ; സമരം നിർത്തി ഗുസ്തിതാരങ്ങൾ
ന്യൂദല്‍ഹി: ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരായ അന്വേഷണം ജൂണ്‍ 15നകം പൂര്‍ത്തിയാക്കുമെന്നും കുറ്റപത്രം സമര്‍പ്പിക്കുമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. ഇന്ത്യന്‍ ഗുസ്തി...























