VSK Desk

VSK Desk

Inauguration by Nasrul Jahan.

സനാതനധര്‍മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്: നുസ്രത്ത് ജഹാന്‍

പാലക്കാട്: സനാതനധര്‍മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റും മനുഷ്യാവകാശ ഉപദേഷ്ടാവുമായ നുസ്രത്ത് ജഹാന്‍ വ്യക്തമാക്കി. മഹിളാ സമന്വയ സമിതി കല്ലേപ്പുള്ളി...

കാശി ജംഗമവാഡി മഠത്തിന്റെ രാമേശ്വരം ഉപമഠത്തിന്റെ ശിലാസ്ഥാപനം നടന്നു

രാമേശ്വരം: വസുദൈവ കുടുംബകത്തിന്റെ ഭാഗമായി കാശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകോത്തര മഠങ്ങളിൽ പ്രാധാന മഠമായ കാശി ജംഗമവാഡി മഠത്തിന്റെ ഭാഗമായ രാമേശ്വരം ഉപമഠത്തിന്റെ ശിലാസ്ഥാപനം ജഗദ് ഗുരു...

ശിവജിയുടെ കിരീടധാരണത്തിന്റെ വാര്‍ഷികം; എബിവിപി ഹിന്ദവി സ്വരാജ് യാത്ര 28ന്

മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ച് എബിവിപി ഈ മാസം 28ന് ഹിന്ദവി സ്വരാജ് യാത്ര സംഘടിപ്പിക്കുന്നു. ശിവജിയുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളെയും ബന്ധിപ്പിച്ച്...

സക്ഷമ 15ാം സംസ്ഥാന സമ്മേളനം; ദിവ്യാംഗര്‍ക്ക് കേരളത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല: വി.മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ദിവ്യാംഗര്‍ക്ക് നിരവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സക്ഷമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം: നാളെ മുതൽ പ്രത്യേക തീവണ്ടികൾ ഓടിത്തുടങ്ങും

കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് പ്രത്യേക തീവണ്ടികൾ നാളെ മുതൽ സർവീസ് ആരംഭിക്കും. തീർത്ഥാടനകാലത്തെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക തീവണ്ടി സർവ്വീസുകൾ ആരംഭിക്കുന്നത്. ആദ്യം രണ്ട്...

ബാലസാഹിതീ പ്രകാശന്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ആലുവ: ബാലസാഹിതീ പ്രകാശന്‍ പുതിയതായി പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ആലുവ കേശവസ്മൃതിയില്‍ നടന്നു. റിട്ട. അസി. ഇന്‍കം ടാക്‌സ് കമ്മിഷണര്‍ കെ. കിട്ടുനായര്‍ ഉദ്ഘാടനം ചെയ്തു. ബാലസംസ്‌കാര...

ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഭീഷണി, അരാജകത്വം സൃഷ്ടിക്കും; ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ...

വീണ്ടും കര്‍ഷക ആത്മഹത്യ; ജീവനൊടുക്കിയത് കണ്ണൂര്‍ ഇരിട്ടി സ്വദേശി

ഇരിട്ടി (കണ്ണൂര്‍): ‘ലോക മാതൃകയും ഭാരതത്തിലെ നമ്പര്‍ വണ്ണുമായ’ കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തിന്‍കടവ് മുടിക്കയത്ത് നടുവത്ത് സുബ്രഹ്മണ്യന്‍ (71) ആണ്...

അയോധ്യയില്‍ 450 ഹോംസ്റ്റേകള്‍ക്ക് അംഗീകാരം

അയോധ്യ: ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ മുന്‍നിര്‍ത്തി അയോധ്യാ നഗരത്തില്‍ ഒരുക്കങ്ങള്‍ സജീവം. രാജ്യത്തുടനീളമുള്ള ഭക്തരെ സ്വീകരിക്കാന്‍ 452 ഹോംസ്റ്റേ സെന്ററുകള്‍ക്ക് അയോധ്യനഗരത്തില്‍ അനുമതി നല്കി. അയോധ്യാവാസികളുടെ തന്നെ...

‘ആര്‍ ഹരി. ദേശീയാദര്‍ശത്തിന്റെ മഹാഗ്രന്ഥം’

ഭുവനേശ്വര്‍(ഒഡീഷ): ദേശീയാദര്‍ശത്തിന്റെയുള്ള ജീവന്‍ തുടിക്കുന്ന മഹാഗന്ഥമാണ് ആര്‍. ഹരിയെന്ന് സദ്ഭാവന അഖില ഭാരതീയ സഹ സംയോജക് ഡോ. ഗോപാല്‍ പ്രസാദ് മഹാപത്ര. സ്വയംസേവകനായിത്തന്നെ പുനര്‍ജനിക്കണമെന്ന് പ്രാര്‍ത്ഥിച്ച സംഘസാധകനായിരുന്നു...

വമ്പൻ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ; 2027-ഓടെ എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ്

വിപുലീകരണത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. 2027-ഓടെ എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ഉറപ്പാക്കുമെന്നും എല്ലാവർക്കും യാത്ര ഉറപ്പാക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ദിവസേനയുള്ള...

Page 181 of 337 1 180 181 182 337

പുതിയ വാര്‍ത്തകള്‍

Latest English News