ശ്രീകൃഷ്ണ ജയന്തി പതാക ദിനം നാളെ; 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ബാലഗോകുലം നാളെ പതാകദിനം ആചരിക്കും. ബാലികാ ബാലന്മാരുടെ ഭജനസംഘങ്ങള്‍ 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. ശ്രീകൃഷ്ണ ജയന്തി ദിനമായ...






















