VSK Desk

VSK Desk

കെ.എന്‍. വെങ്കിടേശ് വിഎച്ച്പി ദേശീയ വക്താവ്

കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ വക്താവായി കേരളത്തില്‍ നിന്ന് കെ.എന്‍. വെങ്കിടേശ് (തിരുവനന്തപുരം) തുടരും. 12 പേര് അടങ്ങുന്ന ദേശീയ വക്താക്കളുടെ പട്ടിക വിഎച്ച്പി പുറത്ത് വിട്ടു. വിജയ്...

സീസണിലെ ഏറ്റവും മികച്ച ദൂരം എറിഞ്ഞ് നീരജ് ചോപ്ര ജാവലിൻ ഫൈനലിലെത്തി

പാരിസ് ഒളിമ്പിക്സിൽ ഭാരതത്തിന്റെ സുവർണ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിനിൽ ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 89.34 മീറ്റർ താണ്ടിയാണ് താരം യോഗ്യനായത്. 84 മീറ്ററാണ്...

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം : വി എച്ച്പി

ന്യൂദൽഹി: നമ്മുടെ അയൽരാഷ്ട്രമായ ബംഗ്ലാദേശ് അനിശ്ചിതത്വത്തിലും അക്രമത്തിലും അരാജകത്വത്തിലും കുടുങ്ങിക്കിടക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷൻ അലോക് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹസീന സർക്കാർ രാജിവെച്ച് രാജ്യം...

പത്താം ദേശീയ കൈത്തറി ദിനം ആഘോഷിക്കാനൊരുങ്ങി കേന്ദ്രം

ന്യൂദൽഹി : പത്താമത് ദേശീയ കൈത്തറി ദിനം ഓഗസ്റ്റ് 7 ബുധനാഴ്ച ന്യൂദൽഹിയിലെ വിജ്ഞാന് ഭവനിൽ ആഘോഷിക്കും. ഈ ദിനം രാജ്യത്തെ കൈത്തറി തൊഴിലാളികളെ ആദരിക്കുന്നതിനും രാജ്യത്തിന്റെ സാംസ്കാരികവും...

വയനാട്ടിലെ പ്രളയദുരിതാശ്വാസത്തിന് പിന്തുണയുമായി ദമ്പതികളുടെ നിസ്വാർത്ഥ യാത്ര

വയനാട്ടിലെ ദുരിതബാധിതരായ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും നേർച്ചിത്രമായി, തൃശ്ശൂരിലെ വൃദ്ധ ദമ്പതികളായ ശ്രീ പി.കെ. കൃഷ്ണപിള്ളയും ഭാര്യയും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ വയനാട്ടിലേക്ക് യാത്രതിരിച്ചു....

തപസ്യ സംസ്ഥാന പഠനശിബിരം 10, 11 തീയതികളില്‍ കൊല്ലത്ത്

കൊല്ലം: തപസ്യ കലാസാഹിത്യവേദി സംസ്ഥാന പഠനശിബിരം 10, 11 തീയതികളില്‍ കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. പത്തിന് രാവിലെ 10ന് ചലച്ചിത്രനടനും നാടക സംവിധായകനുമായ ഇ.എ....

കേരള ക്ഷേത്രസംരക്ഷണ സമിതി വാര്‍ഷിക പഠനശിബിരം സപ്തംബര്‍ 21 മുതല്‍ 29 വരെ

തിരുവല്ല: കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വാര്‍ഷിക പഠനശിബിരം സപ്തംബര്‍ 21 മുതല്‍ 29 വരെ മാവേലിക്കര ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍. ചെന്നിത്തല അയ്യക്കശ്ശേരി മഹാദേവക്ഷേത്രത്തില്‍ ചേര്‍ന്ന സ്വാഗതസംഘ...

ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ ആക്രമണം രൂക്ഷം

ധാക്ക: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് പലായനം ചെയ്തിട്ടും കൊലവിളിയോടെ അക്രമികള്‍ . ഇസ്‌കോൺ, കാളി ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും...

പെന്‍ ഇന്ത്യ അവാര്‍ഡ് ജേതാവ് ബാബു കൃഷ്ണകലയെ ആദരിച്ചു

തിരുവല്ല: ആര്‍എസ്എസ് പ്രചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ പെന്‍ ഇന്ത്യ അവാര്‍ഡ് ജേതാവും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ ബാബു കൃഷ്ണകലയെ ആദരിച്ചു. ജില്ല പ്രചാര്‍ പ്രമുഖ് കെ.ആര്‍.രതീഷ് പൊന്നാട...

ദുരിന്തഭൂമിയിൽ സേവനനിരതരായി എബിവിപി; വയനാട്ടിലെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ സമാഹരണവും പുരോഗമിക്കുന്നു

വയനാട്: ഉരുൾപൊട്ടൽ പിഴുതെറിഞ്ഞ മേപ്പാടി നഗരത്തിന്റെ ശുചീകരണ പ്രവർത്തനത്തിൽ കർമനിരതരായി എബിവിപിയും സ്റ്റുഡന്റ്‌സ് ഫോർ സേവ പ്രർത്തകരും. അമ്പതോളം പ്രവർത്തകരാണ് ആറാം ദിവസവും ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്.| സേവാഭാരതിയോടൊപ്പം മൃതദേഹങ്ങൾ...

പെറ്റമ്മയെ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞിന് പോറ്റമ്മയാകാന്‍ പോലീസുദ്യോഗസ്ഥ

പൂച്ചാക്കല്‍ (ആലപ്പുഴ): പെറ്റമ്മയെ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞിന് പോറ്റമ്മയാകാന്‍ തയ്യാറായ, പോലീസ് ഉദ്യോഗസ്ഥക്ക് അഭിനന്ദന പ്രവാഹം. വയനാട് ചൂരല്‍മല ദുരന്തത്തിന് ഇരയായ പിഞ്ചു കുട്ടിയെ കണ്ടെത്തിയ ആര്‍മി ഉദ്യോഗസ്ഥന്‍...

Page 189 of 471 1 188 189 190 471

പുതിയ വാര്‍ത്തകള്‍

Latest English News