VSK Desk

VSK Desk

ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് ഉത്തരവിറക്കി രാഷ്‌ട്രപതി

ന്യൂഡൽഹി: ഒൻപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഉൾപ്പെടെ 10 ഇടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് ഉത്തരവിറക്കി രാഷ്‌ട്രപതി ദ്രൗപദി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്‌ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളിയായ...

വിദ്യാഭ്യാസ ആനുകൂല്യ വിതരണം ഫണ്ട് വകമാറ്റലില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി; ആഗസ്ത് ഒന്നിന് സെക്രട്ടേറിയറ്റ്, കളക്‌ട്രേറ്റ് ധര്‍ണ

കോട്ടയം: പട്ടികജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വകമാറ്റി ചെലവഴിച്ചതില്‍ ഉന്നതതല അ ഷണം വേണമെന്ന് ഹിന്ദു ഐക്യവേദി. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം...

16 കായിക രാപ്പകലുകൾക്കായി പാരിസ് നഗരം ഉണർന്നു

ലോകം ഉറ്റുനോക്കിയ ഒളിമ്പിക്‌സ് മാമാങ്കത്തിനായി പാരിസിന്റെ കവാടങ്ങൾ തുറന്നു. 16 കായിക രാപ്പകലുകൾക്കാണ് ഇനി ഫ്രാൻസിന്റെ പറുദീസ നഗരം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒളിമ്പിക്‌സിന്റെ 33-ാം പതിപ്പിന്...

എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ജൂലായ് 31 മുതല്‍

ബെംഗളൂരു: കാത്തിരിപ്പിനുമൊടുവില്‍ കൊച്ചി-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന് ആദ്യ സര്‍വീസ് നടക്കും....

ആര്‍എസ്എസ് വിലക്ക് നീക്കിയത് അനിവാര്യ നടപടി: മധ്യപ്രദേശ് ഹൈക്കോടതി

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ കേന്ദ്രനടപടിയില്‍ പ്രതികരണവുമായി മധ്യപ്രദേശ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന് തെറ്റ് തിരുത്താന്‍ ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ വേണ്ടിവന്നതില്‍...

പൈതൃകിൽ ഏകദിന ഭരതനാട്യ ശില്പശാല

കൊച്ചി: പതഞ്ജലി യോഗ ട്രെയിനിങ് ആൻ്റ് റിസർച്ച് സെൻ്ററിൻ്റെ (പൈതൃക്) നേതൃത്വത്തിൽ ഏകദിന ഭരതനാട്യ ശില്പശാല 28 ന് രാവിലെ 9 മുതൽ വൈകിട്ട് നാല് വരെ...

Dr. M.S. Great Tribute

ഡോ.എം.എസ്സ്. വല്യത്താൻ ശ്രദ്ധാഞ്ജലി സഭ

ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി ഡോ. എം.എസ്സ്. വല്യത്താൻ ശ്രദ്ധാഞ്ജലി സഭ സംഘടിപ്പിക്കുന്നു. 2024 ജൂലായ് 28 ഞായർ രാവിലെ 10:00 മണിക്ക്, സ്റ്റാച്ച്യു, ജി.പി.ഒ ലെയ്നിലെ...

ലക്ഷ്യപൂര്‍ത്തീകരണത്തിന് ആധുനികതയെയും ഡോക്ടര്‍ജി മാര്‍ഗമാക്കി: മന്‍മോഹന്‍ വൈദ്യ

ഹൈദരാബാദ്: ലക്ഷ്യപൂര്‍ത്തീകരണത്തിന് ഡോ. ഹെഡ്‌ഗേവാര്‍ ആധുനികതയെയും മാര്‍ഗമായി സ്വീകരിച്ചുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. ഗണവേഷവും ഘോഷുമടക്കമുള്ള നവീന രീതികള്‍ ഡോക്ടര്‍ജി...

നാരായണ്‍ജി നവതി ആഘോഷങ്ങള്‍ക്ക് തുടക്കം

തൊടുപുഴ: മാറ്റത്തിനായി തൂലിക ആയുധമാക്കിയ മഹത്വമാണ് പി. നാരായണന്റേതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ വി. ഭാഗയ്യ. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരും എഴുത്തുകാരനും ആദ്യകാല ആര്‍എസ്എസ്...

ദര്‍ബാര്‍ ഹാള്‍ ഇനി ഗണതന്ത്ര മണ്ഡപം, അശോക് ഹാള്‍ അശോക മണ്ഡപം

ന്യൂദല്‍ഹി: രാഷ്ട്രപതി ഭവന്റെ ദര്‍ബാര്‍ ഹാള്‍ ഇനി ഗണതന്ത്ര മണ്ഡപം. അശോക് ഹാളിന്റെയും പേര് മാറ്റി അശോക് മണ്ഡപം' എന്ന് പേരിട്ടു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പേരുമാറ്റം...

പി ചന്ദ്രശേഖർജി അന്തരിച്ചു

തപസ്യ കലാ-സാഹിത്യ വേദി മുൻ അദ്ധ്യക്ഷനും കോഴിക്കോട് അക്ഷരശ്ളോകസമിതിയിലെ മുതിർന്ന അംഗവും ആകാശവാണിയിലെ റിട്ട.ന്യൂസ് എഡിറ്ററുമായ പി.ചന്ദ്രശേഖരൻ അന്തരിച്ചു.ആകാശവാണിയിൽ ചേരുന്നതിന് മുമ്പ് 1950-കളിൽ കുറച്ചുകാലം മാതൃഭൂമിയിൽ പത്രപ്രവർത്തകനായിരുന്നു.അക്കാലത്ത്...

പോളിടെക്‌നിക് ഫലം ഉടൻ പ്രസിദ്ധീകരിക്കണം; ടെക്‌നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർക്ക് പരാതി നൽകി എബിവിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിടെക്‌നിക് ഫലം പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപസാദ്. അവസാന വർഷ വിദ്യാർത്ഥികളുടെ റിസൾട്ട് പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന്...

Page 191 of 471 1 190 191 192 471

പുതിയ വാര്‍ത്തകള്‍

Latest English News