VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതത്തിൻ്റെ 1440 പുരാവസ്തുക്കൾ കടൽ കടന്ന് മടങ്ങിയെത്തുന്നു : മൂല്യം 84 കോടി

VSK Desk by VSK Desk
18 November, 2024
in ഭാരതം
ShareTweetSendTelegram

ന്യൂഡൽഹി : ഭാരതത്തിൽ നിന്ന് പല കാലങ്ങളിലായി നഷ്ടപ്പെട്ട് പോയ പാരമ്പര്യ സ്വത്തുക്കൾ മടങ്ങി വരുന്നു. ഭാരതത്തിൻ്റെ 1440 പുരാവസ്തുക്കളാണ് ഭാരത പ്രതിനിധിയുടെ കൈയിൽ യുഎസ് മടക്കി ഏൽപ്പിച്ചത്. ഈ പുരാതന വസ്തുക്കൾക്ക് മൂല്യം 84 കോടിയിലധികം വരും. ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകത്തിന് മുതൽകൂട്ടാണിത്.

ഇവ ഉടൻ ഭാരതത്തിലെത്തിക്കും . ഈ പുരാവസ്തുക്കൾ സാംസ്കാരിക സ്വത്താണെന്ന് അമേരിക്കയിലെ മാൻഹട്ടൻ ആസ്ഥാനമായുള്ള ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ജൂനിയർ പറഞ്ഞു. ഇത് ഭാരത കോൺസുലേറ്റ് ജനറലിലെ മുതിർന്ന ഉദ്യോഗസ്ഥൻ മനീഷ് കുൽഹാരിക്ക് ആർട്ട് ആൻഡ് ആൻ്റിക്വിറ്റീസ് ഗ്രൂപ്പിന്റെ സൂപ്പർവൈസർ അലക്‌സാന്ദ്ര ഡീആംസിന്റെ സാന്നിധ്യത്തിലാണ് കൈമാറിയത്.

നിരവധി ക്രിമിനൽ കടത്ത് സംഘങ്ങളിൽ നിന്ന് കണ്ടെടുത്ത ഈ പുരാവസ്തുക്കൾ വിലപ്പെട്ടതാണ്. കുപ്രസിദ്ധ പുരാവസ്തു കള്ളക്കടത്തുകാരായ സുഭാഷ് കപൂർ, നാൻസി വീനർ എന്നിവർക്കും ഈ കള്ളക്കടത്തിൽ പങ്കുണ്ട്. ഇതിൽ 600 ഓളം പുരാവസ്തുക്കൾ 2024 ന്റെ തുടക്കത്തിൽ പിടിച്ചെടുത്തവയാണെന്ന് ബ്രാഗ് പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies