ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതി: സേവാഭാരതി മൂന്ന് ഏക്കര്‍ 47 കുടുംബങ്ങള്‍ക്ക് നല്‍കുന്നു
കോട്ടയം: കയറിക്കിടക്കാന്‍ ഒരു കൂരയോ ഒരു തുണ്ടു ഭൂമിയോ പോലും ഇല്ലാത്തവര്‍ക്ക് സഹായവുമായി സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതി. പദ്ധതി വഴി കോട്ടയം ജില്ലയിലെ 47 കുടുംബങ്ങള്‍ക്ക്...























