VSK Desk

VSK Desk

ജമ്മുവിലെ കേശവഭവന്‍ സേവാഭാരതി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്‌

സമാജിക സമരസതയ്ക്കായി പ്രവര്‍ത്തിക്കണം: മോഹന്‍ ഭാഗവത്

ജമ്മു: പരിസ്ഥിതി സംരക്ഷണത്തിനും സാമാജിക സമരസതയ്ക്കും ഭാരതത്തിന്റെ പരമ്പരാഗത കുടുംബ വ്യവസ്ഥയെ ശക്തിപ്പെടുത്താനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്. ത്രിദിന ജമ്മു സന്ദര്‍ശനത്തിന്റെ...

പാകിസ്ഥാനെ തകര്‍ത്തു തരിപ്പണമാക്കി ഭാരതം

അഹമ്മദാബാദ് : നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കാഴ്ച വിരുന്നൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിനാണ് തകര്‍ത്തത്. വിജയലക്ഷ്യമായ 192 റണ്‍സ് ഇന്ത്യ മൂന്ന്...

നവരാത്രി വിഗ്രഹഘോഷയാത്ര തിരുവനന്തപുരത്ത്

തിരുവനന്തപുരം: നവരാത്രി പൂജയ്‌ക്കായി തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്ര ഇന്ന് മൂന്നാം ദിവസത്തിലേക്ക്. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച നവരാത്രി ഘോഷയാത്രയ്‌ക്ക് ഗംഭീര സ്വീകരണമാണ് നാടും നഗരവും നൽകുന്നത്. നിലവിൽ പ്രാവച്ചമ്പലം...

ചന്ദ്രയാൻ-3 മഹാക്വിസ്; രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി യുജിസി

ന്യൂഡൽഹി: ചന്ദ്രയാൻ-3 മഹാക്വിസിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി യൂണിവേഴ്‌സിറ്റി ഗ്രാന്റസ് കമ്മീഷൻ. ഒക്ടോബർ 31 വരെ അപേക്ഷകൾ സമർപ്പിക്കാനാകും. അപേക്ഷകർ ഔദ്യോഗിക വെബ്‌സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചന്ദ്രയാൻ-3...

കേസരി നവരാത്രി സര്‍ഗോത്സവത്തിന് നാളെ തുടക്കം; സ്വര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജി. വേണുഗോപാലിന്

കോഴിക്കോട്: കേസരിഭവനില്‍ നവരാത്രി സര്‍ഗോത്സവത്തിന് നാളെ വൈകിട്ട് അഞ്ചിന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ ദീപം തെളിയിക്കും. ഡോ. വി.പി. ജോയി മുഖ്യപ്രഭാഷണം നടത്തും. 15 മുതല്‍ 23 വരെ...

തപസ്യ കലാസാംസ്കാരിക വേദി സംസ്ഥാന അദ്ധ്യക്ഷൻ പ്രൊ: പി.ജി.ഹരിദാസ് നാളെ  നാടിന് സമർപ്പിക്കുന്ന തപസ്യ ജില്ല ഘടകത്തിന്റെ കാര്യാലയം

അക്കിത്തം സ്മരണയിൽ തപസ്യ; സംഘടനയുടെ കാസറഗോഡ് ജില്ല കാര്യാലയം നാളെ നാടിന് സമർപ്പിക്കും

മാവുങ്കാൽ: മഹാകവി അക്കിത്തം അനുസ്മരണ സമ്മേളനവും തപസ്യ കാലാസാഹിത്യ വേദി കാസറഗോഡ് ജില്ല ഘടകത്തിന്റെ പുതിയ കാര്യാലയവും നാളെ നാടിന് സമർപ്പിക്കും. ചരിത്ര സ്മൃതികളുടെ സംസ്കൃതിയും പൈതൃകവും...

പാന്‍മസാല പരസ്യം: കമ്പനികള്‍ക്ക് കേന്ദ്രം നോട്ടീസ് അയച്ചു

ലഖ്‌നൗ: പദ്മ പുരസ്‌കാര ജേതാക്കളുള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് പുകയില പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിലേക്ക് നയിക്കുന്നുവെന്ന ഹര്‍ജിയില്‍ പാന്‍ മസാല കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. വിമല്‍ പാന്‍ മസാല,...

ആരാധനാലയത്തിലെ അമിതശബ്ദം: പരാതിപ്പെട്ട വനിതയുടെ പേരിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വീടിനുസമീപത്തെ പ്രാർഥനാ കേന്ദ്രത്തിൽനിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെപേരിൽ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ആലപ്പുഴ സ്വദേശിനിയാണ് തനിക്കെതിരേ നോർത്ത്...

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നും രണ്ടാം വിമാനം രാജ്യതലസ്ഥാനത്തെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ അജയയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എത്തി. ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷാട്ര വിമാനത്താവളത്തിലാണ് രണ്ടാം ഘട്ടമായി വിമാനം എത്തിയത്. 235 പേരാണ്...

സെന്നിമലയെ കാല്‍വരി മലയാക്കാന്‍ നീക്കം: തമിഴകത്ത് പ്രക്ഷോഭം ശക്തം

ഈറോഡ്(തമിഴ്‌നാട്): പുരാണപ്രസിദ്ധമായ സെന്നിമലയെ കാല്‍വരിമലയാക്കാനുള്ള മതപരിവര്‍ത്തനലോബികളുടെയും ഡിഎംകെ സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്കെതിരെ പതിനായിരങ്ങളുടെ പ്രതിഷേധം. ഹിന്ദുമുന്നണിയുടെയും മറ്റ് ഭക്തജനസംഘടനകളുടെയും നേതൃത്വത്തില്‍ ബാലമുരുകന് ജയാരവം മുഴക്കി പതിനായിരക്കണക്കിന് ആളുകളാണ് മലയുടെ...

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ആചാര ലംഘനം : ക്ഷേത്രം ജീവനക്കാരിക്കെതിരെ നടപടി വേണമെന്ന് വി.എച്ച്.പി

കൊച്ചി : തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ചിട്ടകള്‍ കാറ്റില്‍പ്പറത്തി അഹിന്ദുവായ സ്ത്രീയുടെ പ്രവേശനത്തിന് ഒത്താശ ചെയ്ത് ആചാര ലംഘനത്തിന് കൂട്ടുനിന്ന ക്ഷേത്രം ജീവനക്കാരിയായ സിപിഎം പ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് വിശ്വഹിന്ദു...

പ്രൊഫ. വി.ടി. രമയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: താന്‍ കവിയായ കഥ പറഞ്ഞ് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി.ടി. രമയുടെ കവിതാസമാഹാരം ‘ഉയിരാണി’ ആര്‍എസ്എസ് മുതിര്‍ന്ന...

Page 197 of 335 1 196 197 198 335

പുതിയ വാര്‍ത്തകള്‍

Latest English News