VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആര്‍എസ്എസ് പ്രാന്ത പ്രചാരക ബൈഠക്കിന് നാളെ തുടക്കം

VSK Desk by VSK Desk
11 July, 2024
in ഭാരതം
Share
Tweet
SendTelegram

റാഞ്ചി(ഝാര്‍ഖണ്ഡ്): ആര്‍എസ്എസ് പ്രാന്തപ്രചാരകരുടെ അഖില ഭാരതീയ ബൈഠക് നാളെ മുതല്‍ 14 വരെ റാഞ്ചിയിലെ സരള ബിര്‍ള സര്‍വകലാശാലയില്‍ ചേരുമെന്ന് പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍, രാജ്യത്തെ 46 സംഘടനാപ്രാന്തങ്ങളുടെ പ്രചാരകന്മാര്‍, സഹപ്രാന്തപ്രചാരകര്‍, ക്ഷേത്രപ്രചാരകര്‍, അഖിലഭാരതീയ കാര്യകാരി അംഗങ്ങള്‍ എന്നിവരാണ് രണ്ട് ദിവസത്തെ ബൈഠക്കില്‍ പങ്കെടുക്കുന്നത്.

സംഘത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംഘശിക്ഷാവര്‍ഗുകളുടെ അവലോകനം, കാര്യവിഭാഗുകളുടെ പ്രവര്‍ത്തന വിലയിരുത്തല്‍ എന്നിവയും ഇതില്‍ നടക്കും. നിലവില്‍ 73000 ശാഖകളാണ് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസ് ശതാബ്ദിയോടെ എല്ലാ മണ്ഡലങ്ങളിലും ശാഖാ പ്രവര്‍ത്തനമെത്തിക്കും. ഇതോടൊപ്പം വിവിധ ധാര്‍മ്മിക-സാമൂഹിക സംഘടനകളുമായി സഹകരിച്ച് സേവന പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ മേഖലകളിലും എത്തിച്ചേരും. ശതാബ്ദി പ്രവര്‍ത്തനവികാസം മുന്‍നിര്‍ത്തി മൂവായിരത്തോളം പ്രവര്‍ത്തകര്‍ രണ്ട് വര്‍ഷത്തേക്ക് വിസ്താരകന്മാര്‍ എന്ന നിലയില്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആംബേക്കര്‍ പറഞ്ഞു.

പൂര്‍വക്ഷേത്ര സംഘചാലക് ദേവവ്രത് പഹാന്‍, അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖുമാരായ നരേന്ദ്ര കുമാര്‍, പ്രദീപ് ജോഷി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

Load More

പുതിയ വാര്‍ത്തകള്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies