സിനിമിനി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: ‘ബര്‍സ’ മികച്ച ചിത്രം
കോഴിക്കോട്: കേസരി നവരാത്രി സര്‍ഗോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ഫിലിം സൊസൈറ്റിയും മഹാത്മഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും സംയുക്തമായി സംഘടിപ്പിച്ച സിനിമിനി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി...























