VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പത്രപ്രവർത്തക രംഗത്തെ മികവിനുള്ള ഡോ. മംഗളം സ്വാമിനാഥൻ ദേശീയ അവാർഡ് പി.നാരായണന്

VSK Desk by VSK Desk
2 November, 2024
in ഭാരതം
P. Narayanan
ShareTweetSendTelegram

ന്യൂദൽഹി: പത്രപ്രവർത്തനരംഗത്തെ മികച്ച സംഭാവനക്ക് ജന്മഭൂമി മുൻ പത്രാധിപർ പി.നാരായണന് 2024-ലെ ഡോ. മംഗളം സ്വാമിനാഥൻ ദേശീയ അവാർഡ്. രണ്ട് പതിറ്റാണ്ടിലേറെയായി ജന്മഭൂമി വാരാദ്യത്തിൽ പ്രസിദ്ധീകരിക്കുന്ന സംഘപഥത്തിലൂടെയെന്ന പി. നാരായണന്റെ കോളം വായിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് പുരസ്കാര സമിതി വിലയിരുത്തി.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം 28ന് ന്യൂദൽഹിയിലെ എൻഡിഎംസി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സയൻസ് റിപ്പോർട്ടിംഗ്, കല, സംസ്‌കാരം, മെഡിക്കൽ മാൽപ്രാക്റ്റീസ് ഇൻവെസ്റ്റിഗേഷൻ, സോഷ്യൽ സർവീസ് എന്നീ മേഖലകളിലെ മികവ് ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പുരസ്കാരം പ്രഖ്യാപിച്ചു.

ജൈവകൃഷി എന്ന ആശയം ജനകീയമാക്കുന്നതിൽ മികച്ച സംഭാവനകൾ നൽകിയ ഖേതി വിർസത് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ഉമേന്ദ്ര ദത്തിന് സയൻസ് റിപ്പോർട്ടിംഗിലെ മികവിനുള്ള പുരസ്കാരം നൽകും. കലയിലും സംസ്‌കാരത്തിലും മികവിനുള്ള പുരസ്‌കാരം കർണാടകയിലെ ബെംഗളൂരുവിലെ പ്രശസ്ത ഭരതനാട്യം നർത്തകനായ ശ്രീ സത്യനാരായണ രാജുവിനും ആഗോളതലത്തിൽ അവയവക്കടത്ത് സിൻഡിക്കേറ്റിന്റെ മനുഷ്യചൂഷണത്തിന്റെ ഇരുണ്ട വിള്ളലുകളെക്കുറിച്ചുള്ള അന്വേഷണത്തിന്, കൊച്ചിയിലെ മലയാള മനോരമയുടെ സ്‌പെഷ്യൽ കറസ്‌പോണ്ടൻ്റ്  ജീജു ജോൺ പുത്തേഴത്തിന് മെഡിക്കൽ മാൽപ്രാക്റ്റീസ് ഇൻവെസ്റ്റിഗേഷനുള്ള പുരസ്കാരം സമ്മാനിക്കും.

ShareTweetSendShareShare

Latest from this Category

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies