അമർനാഥ് തീർത്ഥാടനത്തിന് ശക്തമായ സുരക്ഷാ ഒരുക്കും , ഭീകരതയ്‌ക്കെതിരെ കനത്ത പ്രതികരണം ഉറപ്പാക്കും : അമിത് ഷാ
ന്യൂദൽഹി : ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ ജമ്മുവിലെ തീവ്രവാദ അനുകൂലികൾക്കെതിരെ കർശന...























