കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ
മാവേലിക്കര: ബാലഗോകുലം ദക്ഷിണകേരളത്തിന്റെ 51-ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിന് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂൾ ക്യാമ്പസിൽ തുടക്കമായി. മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ...























