കാവ്യാധിപതിക്ക് നവതി..
പി. ബാലകൃഷ്ണന്‍(പ്രമുഖ മാധ്യമ പ്രവര്‍ത്തകനും തപസ്യ കലാസാഹിത്യ വേദിയുടെ പ്രഥമ അധ്യക്ഷനുമാണ് ലേഖകന്‍) പി. നാരായണക്കുറുപ്പ് എന്ന പേര് മനസ്സില്‍ വന്നുവീഴുന്നത് 1965-66 കാലത്താണ്. മദിരാശി-ഇന്നത്തെ ചെന്നൈ-യില്‍ നിന്ന്...
പി. ബാലകൃഷ്ണന്‍(പ്രമുഖ മാധ്യമ പ്രവര്‍ത്തകനും തപസ്യ കലാസാഹിത്യ വേദിയുടെ പ്രഥമ അധ്യക്ഷനുമാണ് ലേഖകന്‍) പി. നാരായണക്കുറുപ്പ് എന്ന പേര് മനസ്സില്‍ വന്നുവീഴുന്നത് 1965-66 കാലത്താണ്. മദിരാശി-ഇന്നത്തെ ചെന്നൈ-യില്‍ നിന്ന്...
എ. വിനോദ്(ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സംയോജകനാണ് ലേഖകൻ) 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് 2020 പുതിയ ദേശീയ വിദ്യാഭ്യാസ നയം...
ലക്നൗ: ഈ വർഷത്തെ ദീപോത്സവത്തിൽ അയോദ്ധ്യയിലെ പുണ്യഭൂമിയിൽ തെളിയുന്നത് 25 ലക്ഷം ദീപങ്ങൾ. പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തർപ്രദേശ് സർക്കാർ. ഒക്ടോബർ 28-നാണ്...
മേപ്പാടി: വയനാട് മുണ്ടക്കൈയിൽ സംഭവിച്ച മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മികച്ച സേവനം കാഴ്ചവച്ച സേവാഭാരതിയെ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കമ്മ്യൂണിറ്റി കിച്ചൺ മേപ്പാടി...
പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. ടോക്കിയോയിലെ പാരാലിമ്പിക്സിലെ റെക്കോർഡ് മറികടന്ന് ഇന്ത്യ ഇതുവരെ 20 മെഡലുകളാണ് സ്വന്തമാക്കിയത്. ഇന്നലെ മാത്രം 5 മെഡലുകളാണ്...
പാലക്കാട് മൂന്നു ദിവസങ്ങളിലായി ചേര്‍ന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ സമന്വയ ബൈഠക് സംഘടനാകാര്യങ്ങള്‍ക്കു പുറമെ രാഷ്‌ട്രം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും സമഗ്രമായ ചര്‍ച്ചകള്‍ നടത്തുകയും മാധ്യമങ്ങള്‍...
കൊച്ചി: ഉപഭോക്താക്കള്‍ക്ക് ബോധവത്കരണം നല്‍കി അവരുടെ അവകാശ സംരക്ഷണം ലക്ഷ്യംവച്ചാണ് അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് (എബിജിപി) പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ അധ്യക്ഷന്‍ നാരായണ്‍ഭായ് ഷാ. ഉപഭോക്താക്കളെ രാജാവായി...
കൊച്ചി: ഓരോ ഗ്രാമത്തിലും ഹരിതഗൃഹം എന്നത് കാലത്തിന്റെ ആവശ്യമാണെന്ന് പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി ദേശീയ സംയോജകന്‍ ഗോപാല്‍ ആര്യ. പഞ്ചഭൂതങ്ങള്‍ പ്രത്യക്ഷ ഈശ്വരസ്വരൂപങ്ങളാണ്. അവയെ ആരാധനാ മനോഭാവത്തോടെ...
ലഖ്‌നൗ: വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ അത്യന്താധുനിക ഫയറിങ് റേഞ്ചൊരുക്കാന്‍ സൈന്യം നടപടി തുടങ്ങി. അയോദ്ധ്യയില്‍ അന്താരാഷ്ട്ര വിമാനത്താവളം വന്നതിനെ തുടര്‍ന്ന് അവിടെയുള്ള ഫയറിങ് റേഞ്ച് ഡീ കമ്മിഷന്‍ ചെയ്തതിന്...
ഷിംല (ഹിമാചല്‍ പ്രദേശ്): ഷിംലയിലെ തിരക്കേറിയ സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ തിരക്കേറിയ സ്ഥലത്ത് അനധികൃത മസ്ജിദ് നിര്‍മാണം തടഞ്ഞ് നാട്ടുകാര്‍. മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഇസ്ലാം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനെന്ന...
പര്യാവരൺ സംരക്ഷൺ ഗതിവിധി സംയോജക് ഗോപാൽ ആര്യാ ആലുവ ചുണങ്ങം വേലിയിലുള്ള മിത്രധാം ആഗസ്റ്റ് 30ന് സന്ദർശിച്ചു. ഭാരതത്തിലെ ആദ്യത്തെ റിന്യൂവബിൾ എനർജി സെൻ്റർ ആണിത്. 1996...
പാലക്കാട്: വിദ്യാനികേതന്‍ സംസ്ഥാന ജ്ഞാന്‍ വിജ്ഞാന്‍ മേള കല്ലേക്കാട് ബിഎഡ് കോളേജില്‍ ഡോ. ദിവ്യ കെ. നായര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി.സി.വി. രേണുക അധ്യക്ഷതവഹിച്ചു....
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies