പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം: ആര്‍ആര്‍കെഎംഎസ്
കൊച്ചി: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് രാഷ്‌ട്രീയ രാജ്യ കര്‍മ്മചാരി മഹാ സംഘ് അഖിലേന്ത്യാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. അടിസ്ഥാന...























