ധര്‍മ്മവിജയത്തിന്റെ അടയാളം; ആത്മീയവും ഭൗതികവുമായ സമൃദ്ധി: മോഹന്‍ ഭാഗവത്
പൂനെ: ധര്‍മ്മവിജയത്തിന്റെ അടയാളം രാഷ്ട്രജീവിതത്തിന്റെ ആത്മീയവും ഭൗതികവുമായ സമൃദ്ധിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് രാഷ്ട്ര സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരരുടെ ഈശ്വരനാണ് ജെജുരിയിലെ ഖണ്ഡോബയെന്ന് അദ്ദേഹം...























