തപസ്യ മാടമ്പ് സ്മൃതി പുരസ്‌കാരം ശ്രീനിവാസന്
തൃശൂർ: തപസ്യ കലാ സാഹിത്യ വേദി മുൻ സംസ്ഥാന അധ്യക്ഷനും പ്രശസ്ത എഴുത്തുകാരനുമായ *മാടമ്പ് കുഞ്ഞുകുട്ടൻ്റെ പേരിൽ തപസ്യ ഏർപ്പെടുത്തിയ മാടമ്പ് സ്മൃതി പുരസ്കാരം ഈ വർഷം...
തൃശൂർ: തപസ്യ കലാ സാഹിത്യ വേദി മുൻ സംസ്ഥാന അധ്യക്ഷനും പ്രശസ്ത എഴുത്തുകാരനുമായ *മാടമ്പ് കുഞ്ഞുകുട്ടൻ്റെ പേരിൽ തപസ്യ ഏർപ്പെടുത്തിയ മാടമ്പ് സ്മൃതി പുരസ്കാരം ഈ വർഷം...
അയോദ്ധ്യ: മൂന്ന് മാസത്തിനുള്ളില്‍ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവരുടെ എണ്ണം ഒന്നര കോടിയിലധികം. പ്രാണപ്രതിഷ്ഠാദിനമായ ജനുവരി 22 മുതല്‍ ഇന്നലെ വരെയുള്ള തീര്‍ത്ഥാടകരുടെ എണ്ണമാണിതെന്ന് വിവരങ്ങള്‍ ്മാധ്യമങ്ങളോട് പങ്കുവച്ച...
തിരുവല്ല: ആറന്മുള നിയോജക മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന പരാതിയില്‍ രണ്ട് പോളിങ് ഓഫീസര്‍മാരെയും ബിഎല്‍ഒയെയും സസ്‌പെന്‍ഡ് ചെയ്തു. ബിഎല്‍ഒ അമ്പിളി ദേവി, പോളിങ് ഓഫീസര്‍മാരായ ദീപ, കല....
ലഖ്‌നൗ: കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്ന ഉത്തര്‍ പ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വര്‍ സര്‍വേഷ് സിങ് അന്തരിച്ചു. ദല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി...
ഇംഫാല്‍: മണിപ്പൂരിലെ പതിനൊന്ന് ബൂത്തുകളില്‍ 22ന് വീണ്ടും വോട്ടെടുപ്പ്. 19ന് വോട്ടെടുപ്പ് നടന്ന ഇവിടെ സംഘര്‍ഷവും വെടിവയ്പുമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് റീപോളിങ് നടത്താന്‍ തീരുമാനിച്ചത്. ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭാ...
അജ്മീര്‍ (രാജസ്ഥാന്‍): ബിജെപി അധികാരത്തിലെത്തിയാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന പ്രതിപക്ഷ പ്രചാരണം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതുമാണെന്ന് അജ്മീര്‍ ശരീഫ് ദര്‍ഗയിലെ ആത്മീയ ആചാര്യന്‍ സയ്യിദ് സൈനുല്‍ ആബേദിന്‍ അലി...
ഹിന്ദു ഐക്യവേദി വക്താവ് ഇ എസ് ബിജു എഴുതിയത് പണ്ഡിറ്റ് :- വേദ ബന്ധു ശര്‍മ്മ ജനനം,1901ഏപ്രിൽ 20. മരണം, 1995 നവംബർ 20. കേരളത്തിലെ സംസ്കൃത...
ന്യൂദല്‍ഹി: ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ അപലപനീയമാണെന്ന് വിശ്വഹിന്ദു പരിഷത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയ്ന്‍. മുര്‍ഷിദാബാദില്‍ ഘോഷയാത്രയ്ക്ക് നേരെ...
കോഴിക്കോട്: സനാതന ധര്‍മ്മ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്ന് കോഴിക്കോട് ശാരദ അദ്വൈതാശ്രമത്തില്‍ ചേര്‍ന്ന ഹിന്ദു നേതൃസമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടു...
കൊച്ചി: ഭാരതം ഒരു വ്യത്യസ്ത രാഷ്ട്രമാണെന്ന് ലോക ജനതയെ പഠിപ്പിക്കുന്നതിന്റെ ചരിത്രമാണ് ഭാരതത്തിന്റെ അതിജീവനകഥ. അതിന് ഈ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് അഗാധമായി നാം കടപ്പെട്ടിരിക്കുന്നുവെന്ന് ജസ്റ്റിസ്...
നാഗ്പൂര്‍: ആത്മവിസ്മൃതിയകറ്റി തനിമയിലേക്ക് ഉണരുകയും അഭിമാനത്തോടെ നാം ഹിന്ദുക്കളാണെന്ന് ഉദ്‌ഘോഷിക്കുകയും വേണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ നിന്ന് ഉടലെടുത്ത അടിമത്ത മനസ്ഥിതിയാണ്...
കോഴിക്കോട്: ബാലഗോകുലത്തിന്റെ ഉപസംഘടനയായ ബാലസാഹിതീ പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരത്തിന് മലയത്ത് അപ്പുണ്ണി അര്‍ഹനായി.ബാലസാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശസ്തി...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies